- noun (നാമം)
- phrasal verb (പ്രയോഗം)
ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
- adjective (വിശേഷണം)
പല ഋതുക്കൾ കണ്ട, ഋതുജർജര, കാലാവസ്ഥകളാൽ മോശപ്പെട്ടുപോയ, വെയിലേറ്റു കരുവാളിച്ചുപോയ, വെയിൽതട്ടി നിറം മങ്ങിയ
തുകൽപോലെയുള്ള, പരുക്കനായ, ആകുലിത, മിനുസമില്ലാത്ത, നിരപ്പില്ലാത്ത
ചുളുങ്ങിയ, ജരബാധിച്ച, ചുളിവുവീണ, ചുക്കിച്ചുളുങ്ങിയ, വരകളുള്ള
ഉറച്ച, കരുത്തുള്ള, കാഠിന്യമുള്ള, കർക്കശമായ, പരുക്കനായ
വരണ്ട, പരുപരുപ്പായ, പരുപരുത്ത, തോൽപോലുള്ള, കാറ്റും വെയിലുമേറ്റ
- phrasal verb (പ്രയോഗം)
ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
- adjective (വിശേഷണം)
വിദൂരസ്ഥമായ, ജനിബിഡമായ സ്ഥലത്തുനിന്നും അകലെയുള്ള, ദൂരസ്ഥിതമായ, ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള
ഏറ്റവും അകലെ കിടക്കുന്ന, ദൂരെയുള്ള, അതിർത്തിയിലുള്ള, വിദൂരമായ, അകലെയുള്ള
ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
ദൂര, ദൂരമായ, വിദൂരസ്ഥമായ, അകലെയുള്ള, വളരെ അകലെയുള്ള
ദുഷ്പ്രാപ്യമായ, ദുഷ്പ്രാപം, ദുർഗ്ഗമ, എത്തിച്ചേരാൻ സാദ്ധ്യമല്ലാത്ത, എത്തിപ്പെടാനാവാത്ത