- phrase (പ്രയോഗം)
കാലോചിതമല്ലാത്ത, പഴഞ്ചനായ, കാലത്തിനു ചേരാത്ത, കാലം കഴിഞ്ഞു പോയ, പഴയ
- phrase (പ്രയോഗം)
സമയക്രമം തെറ്റിയ, സമയം തെറ്റിയ, വെെകിപ്പോയ, വെെകിയനേരത്തുള്ള, നേരംതെറ്റിവരുന്ന
- phrasal verb (പ്രയോഗം)
പിന്നിലാവുക, പിന്നിലായിപ്പോവുക, പിന്നാലെ ആവുക, വിളംബിക്കുക, വൃഥാ നേരം കളയുക
- idiom (ശൈലി)
വിസ്മൃതിയിൽതള്ളുക, മറക്കുക, ഭൂതകാലസ്മരണയുടെ ഭാഗമാക്കുക, കഴിഞ്ഞതുകഴിഞ്ഞു എന്നു കരുതുക, ജീവിതാനുഭവങ്ങളുടെ കൂട്ടത്തിൽ പെടുത്തുക
- adjective (വിശേഷണം)
അണിയറയ്ക്കുള്ളിൽ, പിന്നണിയിൽ, അണിയറയിൽ, പിന്നാമ്പുറത്ത്, രഹസ്യമായി
- idiom (ശൈലി)
പിന്നിൽക്കൂടി, കേൾക്കാതെ കണ്ട്, വഞ്ചകമായി, ഒളിച്ച്, അയാളറിയാതെ
- phrase (പ്രയോഗം)
വളയത്തിനു പുറകിൽ, വണ്ടി ഓടിക്കൽ, വളയം തിരിക്കൽ, വളയം തിരിച്ചു വാഹനം നിയന്ത്രിക്കൽ, വാഹനം ഓടിക്കൽ