1. have a natural bent

    ♪ ഹാവ് എ നാച്ചുറൽ ബെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജന്മസിദ്ധമായ താൽപ്പര്യമുണ്ടാവുക
  2. bent

    ♪ ബെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞ, വക്രി, വക്രിത, വളവുള്ള, കോടക
    3. ദുഷിച്ച, അഴിമതിയുള്ള, ലമ്മി, അഴിമതിക്കാരനായ, സത്യസന്ധനല്ലാത്ത
    4. സ്വവർഗ്ഗസംഭോഗവാസനയുള്ള, സ്വവര്‍ഗ്ഗഭോഗിയായ, സ്വവർഗ്ഗപ്രേമിയായ, സ്വവർഗ്ഗരതനായ, സ്വവർഗ്ഗാനുരാഗിയായ
    1. noun (നാമം)
    2. പ്രവണത, ശീലം, വാസന, ചായ്വ്, ആയം
  3. bent on

    ♪ ബെന്റ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
  4. hell-bent

    ♪ ഹെൽ-ബെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരിക്കലും പിന്മാറാനുദ്ദേശിച്ചിട്ടില്ലാത്ത, എന്തുവിലകൊടുത്തും നേടാനുദ്ദേശിച്ചിട്ടുള്ള, രണ്ടും കല്പിച്ചുള്ള, ദൃഢനിശ്ചയത്തോടെയുള്ള, തുനിഞ്ഞിറങ്ങിയ
  5. bent down

    ♪ ബെന്റ് ഡൗൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താഴേക്കുകുനിഞ്ഞ
  6. be bent on

    ♪ ബീ ബെന്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഗ്രഹിക്കുക, ഇച്ഛിക്കുക, വെതുമ്പുക, ആശിക്കുക, വേണ്ടുക
    3. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
  7. hell bent

    ♪ ഹെൽ ബെന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിച്ച, തീരുമാനമെടുത്ത, നിശ്ചയിച്ച, നിശ്ചയിച്ചുറച്ച, ഉറച്ചതീരുമാനമെടുത്ത
  8. hell bent on

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിച്ചുറച്ച, ഉദ്ദേശമുള്ള, നിശ്ചയിച്ച, ദൃഢനിശ്ചയമെടുത്ത, നിർബ്ബന്ധബുദ്ധിയായ
  9. hell-bent on

    ♪ ഹെൽ-ബെന്റ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിശ്ചയിച്ചുറച്ച, ദൃഢനിശ്ചിതമായ, ചെയ്യാൻനിശ്ചയിച്ചുറച്ച, ദൃഢനിശ്ചയമെടുത്ത, മനസ്സുറപ്പിച്ച
  10. bent out of shape

    ♪ ബെന്റ് ഔട്ട് ഓഫ് ഷെയ്പ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
    3. കോപിച്ച, കുപിത, ക്രുദ്ധ, ഈ‍ർഷ്യയുള്ള, അപ്രസന്ന
    4. അലോസരപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
    5. നീരസപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
    6. കുപിത, കോപി, കോപിത, അമർഷ, അമർഷിത
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
    1. phrase (പ്രയോഗം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക