1. bereft

    ♪ ബിറെഫ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാതാക്കപ്പെട്ട, അപഹരിക്കപ്പെട്ട, നഷ്ടപ്പെട്ട, വിലുപ്ത, വിപ്രലുപ്ത
  2. woman bereft of children and husband

    ♪ വുമൺ ബിറഫ്റ്റ് ഓഫ് ചിൽഡ്രൻ ആൻഡ് ഹസ്ബൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഞ്ഞുങ്ങളോ ഭർത്താവോ ഇല്ലാത്ത സ്ത്രീ
  3. be bereft of

    ♪ ബീ ബിറെഫ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക
    3. കുറവായിരിക്കുക, ഇല്ലാതിരിക്കുക, കുറവുണ്ടാകുക, ഇല്ലായ്മ അനുഭവപ്പെടുക, ആവശ്യം ഉണ്ടാകുക
  4. bereft of

    ♪ ബിറെഫ്റ്റ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, അഭാവമുള്ള, ശൂന്യമായ, വെറും, ഇല്ലാതാക്കപ്പെട്ട
    3. ഇല്ലാത്ത, രഹിതമായ, കൂടാതെയുള്ള, വിഹീന, ശൂന്യ
    4. ഇല്ലാത്ത, അഭാവമുള്ള, കൂടാതെയുള്ള, ഇല്ലായ്മയുള്ള, സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട
  5. bereft of speech

    ♪ ബിറെഫ്റ്റ് ഓഫ് സ്പീച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂകനായ, മിണ്ടാട്ടമില്ലാത്ത, പറയാൻ വാക്കുകൾ കിട്ടാത്ത, എന്തു പറയണമെന്ന് അറിയാത്ത, മിണ്ടാട്ടം മുട്ടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക