1. beside oneself

    ♪ ബിസൈഡ് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ദുഃഖംകൊണ്ടു തന്നത്താൻമറന്ന അവസ്ഥയിലായ, നിയന്ത്രണം വിട്ട മാനസികാവസ്ഥയിലായ, ദുഃഖത്താൽ ആകെത്തകർന്ന, മനോവ്യഥയുള്ള, സംക്ഷുബ്ധനായ
  2. be beside oneself

    ♪ ബീ ബിസൈഡ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോപപരവശനാകുക, കോപം കൊണ്ടലറുക, രോഷം കൊണ്ട് തിളയ്ക്കുക, രോഷാകുലനാകുക, രോഷം കൊള്ളുക
    3. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    4. പുകയുക, ജ്വലിക്കുക, കോപംകൊണ്ടു നീറുക, കാന്തുക, ദേഷ്യംകൊണ്ടു നീറിപ്പുകയുക
    5. രോഷം കൊണ്ട് തിളയ്ക്കുക, രോഷം തിളച്ചുമറിയുക, കോപപരവശനാകുക, ചൂടാകുക, തട്ടിക്കയറുക
    6. ദഹിക്കുക, മുഴുവൻ ശ്രദ്ധയും കവരുക, മുഴുകിപ്പോകുക, ഒഴിയാബാധയാകുക, കോപംമോ ദുഃഖമോകൊണ്ടു തന്നത്താൻ മറന്ന അവസ്ഥയിലാകുക
  3. beside oneself with grief

    ♪ ബിസൈഡ് വൺസെൽഫ് വിത്ത് ഗ്രീഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിപ്പിക്കാനാവാത്ത, ആശ്വാസമറ്റ, ദുഃഖം ശമിപ്പിക്കാൻ കഴിയാത്ത, അതീവദുഃഖിതനായ, ഹൃദയം തകർന്ന
  4. beside oneself with joy

    ♪ ബിസൈഡ് വൺസെൽഫ് വിത്ത് ജോയ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ, അത്യുന്മാദലഹരിയിലായ
    1. phrase (പ്രയോഗം)
    2. ഹർഷോന്മത്തമായ, ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ
  5. be beside oneself with joy

    ♪ ബീ ബിസൈഡ് വൺസെൽഫ് വിത്ത് ജോയ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക