1. bias

    ♪ ബയാസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻവിധി, മുൻധാരണ, ചായ്വ്, ഇണക്കം, മരിക്കം
    3. ചായ്വ്, കർണ്ണരേഖ, കോണോടുകോണായ സ്ഥിതി, രണ്ട് എതിർമൂലകളെ തമ്മിൽ കൂട്ടിച്ചേർക്കുന്ന വര, ഏങ്കോണിപ്പ്
    1. verb (ക്രിയ)
    2. പക്ഷപാതം കാണിക്കുക, മുൻധാരണ വച്ചുപുലർത്തുക, മുൻവിധി നടത്തുക, മുൻകൂർ വിധിനിശ്ചയിക്കുക, കാര്യം അറിയുംമുമ്പു തീർപ്പുകല്പിക്കുക
  2. biased

    ♪ ബയാസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻവിധിയോടെയുള്ള, പക്ഷപാതപരമായ, പാക്ഷപാതിക, ഏകപക്ഷ, പാക്ഷ
  3. gender bias

    ♪ ജെൻഡർ ബയസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലിംഗ വിവേചനം
  4. be biased

    ♪ ബീ ബയാസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവേചനം കാണിക്കുക, മുൻവിധിയോടെ ഇടപെടുക, പക്ഷപാതം കാണിക്കുക, നീതിരഹിതമായി പെരുമാറുക, അസൗകര്യമുണ്ടാക്കുക
  5. have a bias towards

    ♪ ഹാവ് എ ബയസ് ട്വേർഡ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുകൂലിക്കുക, പക്ഷപാതം കാണിക്കുക, പക്ഷംപിടിക്കുക, പക്ഷീകരിക്കുക, പക്ഷപാതം കാട്ടുക
  6. without bias

    ♪ വിത്തൗട്ട് ബയാസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ന്യായമായി, നീതിപൂർവ്വമായി, നീതിയായി, നീത്യാ, നീതിയോടുകൂടി
    3. വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
    4. നീതിയായി, ന്യായമായി, നീതിപൂർവ്വകമായി, നീതിബോധത്തോടെ, നീത്യാ
  7. make biased

    ♪ മെയ്ക് ബയസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പക്ഷപാതം കാണിക്കുക, മുൻവിധിയോടെ പെരുമാറുക, മുൻധാരണ വച്ചുപുലർത്തുക, മനസ്സുചായ്ക്കുക, സ്വാധീനിക്കുക
  8. give a bias to

    ♪ ഗിവ് എ ബയസ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചായ്വുണ്ടാകുക, പക്ഷപാതമുണ്ടായിരിക്കുക, ഏകപക്ഷീയമായിരിക്കുക, വളച്ചൊടിക്കുക, വക്രീകരിക്കുക
  9. lack of bias

    ♪ ലാക്ക് ഓഫ് ബയസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
    3. താല്പര്യമില്ലായ്മ, പ്രത്യേക താല്പര്യമില്ലായ്മ, നിസ്സംഗത, വ്യാസംഗം, നിസ്സംഗത്വം
  10. on the bias

    ♪ ഓൺ ദ ബയസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കുറുകെ, വിലങ്ങനെ, കുരിശിന്റെ ആകൃതിയിൽ, കോമ്പാഞ്ഞ്, കോണോടുകോണായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക