അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
billet
♪ ബില്ലറ്റ്
src:ekkurup
noun (നാമം)
പട്ടാളക്കാരുടെ തൽക്കാലവസതി, താൽക്കാലികതാവളം, തൽക്കാല താമസസൗകര്യം, സെെനികർക്കു തൽക്കാലം താമസിക്കാൻവേണ്ടിയുള്ള വീടുകൾ, വാടകമുറികൾ
verb (ക്രിയ)
താൽക്കാലികമായി താമസിപ്പിക്കുക, ഇടംകൊടുക്കുക, താമസ സൗകര്യം നൽകുക, താൽക്കാലികവസതി ഏർപ്പെടുത്തിക്കൊടുക്കുക, വാസസ്ഥലം നല്കുക
billet dou
♪ ബില്ലറ്റ് ഡൂ
src:crowd
noun (നാമം)
കാമലേഖനം
billet-doux
♪ ബില്ലറ്റ് ഡൂക്സ്
src:crowd
noun (നാമം)
പ്രമലേഖനം
be billeted
♪ ബീ ബില്ലെറ്റഡ്
src:ekkurup
verb (ക്രിയ)
സന്ദർശിക്കുക, സമയം ചെലവഴിക്കുക, തങ്ങുക, താമസിക്കുക, വസിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക