1. soft-boiled

    ♪ സോഫ്റ്റ്-ബോയിൽഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അൽപനേരം മാത്രം പുഴുങ്ങിയ (മുട്ട)
    3. അല്പനേരം മാത്രം പുഴുങ്ങിയ (മുട്ട)
    4. ഭാഗികമായി വേവിച്ച
  2. boiled rice

    ♪ ബോയിൽഡ് റൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുഴുക്കലരി
    3. ചോർ
  3. water boiled

    ♪ വാട്ടർ ബോയിൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തിളപ്പിച്ച വെള്ളം
  4. boiling

    ♪ ബോയിലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളയ്ക്കുന്ന, തിളയ്ക്കുന്ന പരുവത്തിലുള്ള, തിളനിലയിലായ, ക്വഥനാങ്കമെത്തിയ, തിളനിലയെത്തിയ
    3. തിളയ്ക്കുന്ന, വലിയ ചൂടുള്ള, തപിപ്പിക്കുന്ന, സന്താപക, സന്താപന
  5. boil

    ♪ ബോയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിള, തിളനില, തിളപ്പ്, തിളയ്പ്, പതയ്പ്
    1. verb (ക്രിയ)
    2. തിളപ്പിക്കുക, പതപ്പിക്കുക, തികത്തുക, പുഴുങ്ങുക, അവിയ്ക്കുക
    3. തിളയ്ക്കുക, തിളനിലയിലെത്തുക, ക്വഥിക്കുക, വെട്ടിത്തിളയ്ക്കുക, കൊതിക്കുക
    4. തിളച്ചുമറിയുക, ഇളകിമറിയുക, മഥനം ചെയ്ക, ഇരച്ചുകയറുക, പ്രക്ഷുബ്ധ മാവുക
    5. ക്ഷോഭിക്കുക, ദേഷ്യം തിളച്ചുമറിയുക, രോഷിക്കുക കോപംകൊണ്ട് ഇളകിമറിയുക, പുകയുക, കോപം കൊണ്ടു പുകയുക
  6. boil

    src:ekkurupShare screenshot
    1. noun (നാമം)
    2. പരു, പരുവ്, കുരു, ചൂടുകുരു, വിയർപ്പുകുരു
  7. hard-boiled

    ♪ ഹാർഡ്-ബോയിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനമനസ്സുള്ള, പരുക്കനായ, മെരുക്കമില്ലാത്ത, മനസ്സുകല്ലായ, കഠിനഹൃദയനായ
  8. boil something down

    ♪ ബോയിൽ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാച്ചിക്കുറുക്കുക, സാന്ദ്രീകരിക്കുക, കട്ടിയാക്കുക, തിളപ്പിച്ചു വറ്റിക്കുക, ഘനീകരിക്കുക
  9. boil down to

    ♪ ബോയിൽ ഡൗൺ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആയിത്തീരുക, ആവുക, മൊത്തമാവുക, എത്തിച്ചേരുക, എല്ലാംകൂടി ഇത്രയാവുക
  10. reach boiling point

    ♪ രീച്ച് ബോയിലിംഗ് പോയിന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയന്ത്രണാതീതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക