1. brew

    ♪ ബ്രൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബീയർ, യവമദ്യം, കള്ളുവാറ്റ്
    3. പാനീയം, പാനവസ്തു, പാനകം, ചായ, കാപ്പി
    4. മിശ്രിതം, ദ്രാവകം, മിശ്രണം, സങ്കലനം, അർക്കം
    1. verb (ക്രിയ)
    2. വാറ്റുക, മദ്യം വാറ്റുക, പുളിപ്പിക്കുക, നുരപ്പിക്കുക, കൂട്ടിച്ചേർക്കുക
    3. തയാറാക്കുക, സത്തെടുക്കാനായി തിളച്ച വെള്ളത്തിലിടുക, ഉണ്ടാക്കുക, എടുക്കുക, പാകംചെയ്യുക
    4. രൂപം കൊള്ളുക, സംഭവ്യമാകുക, ഉടലെടുക്കുക, സാദ്ധ്യതയേറുക, അസ്പഷ്ടമായി കാണുക
  2. illicit brew

    ♪ ഇല്ലിസിറ്റ് ബ്രൂ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാജ വാറ്റു ചാരായം
  3. be brewing

    ♪ ബീ ബ്രൂയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭാവ്യമെന്നു തോന്നുക, സംഭാവ്യമെന്നു കാണപ്പെടുക, അടുത്തെത്തുക, ഏതു നിമിഷവും സംഭവിക്കാവുന്ന സ്ഥിതിയിലാവുക, തലയ്ക്കുമീതെ തൂങ്ങുക
  4. brewing

    ♪ ബ്രൂയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്നമായ, ഉടൻ ഉണ്ടായേക്കാവുന്ന, അടുത്തെത്തിയ, ഏതു നിമിഷവും സംഭവിക്കാവുന്ന, തലയ്ക്കുമീതെ തൂങ്ങുന്ന
    3. ആസന്നമായ, ആയാത, വന്ന, സമീപത്ത് എത്തിയ, അത്യാസന്ന
    1. adjective (വിശേഷണം)adverb (ക്രിയാവിശേഷണം)
    2. നടപടിയിലിരിക്കുന്ന, ആരംഭിച്ചിരിക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന, പുരോഗമിച്ചുകൊണ്ടിരിക്കുന്ന
    1. idiom (ശൈലി)
    2. അടുത്തുതന്നെ വരാനിരിക്കുന്ന, അടുത്തുവരുന്ന, ആസന്ന, അകലെയല്ലാത്ത, വരാൻപോവുന്ന
    3. വഴിയേയുള്ള, മാർഗ്ഗമദ്ധ്യേയുള്ള, സംഭവിക്കാൻ പോകുന്ന, നടപടിക്രമങ്ങൾ പൂർത്തിയായി വരുന്ന, വരാൻപോവുന്ന
    4. അടുത്തുവരുന്ന, ആസന്ന, അടുത്തുതന്നെ സംഭവിക്കാൻ പോകുന്ന, മധ്യേമാർഗ്ഗം, വന്നുകൊണ്ടിരിക്കുന്ന
    5. ചക്രവാളത്തിൽ കാണാവുന്ന, ആസന്ന, ആയാത, വന്ന, സമീപത്ത് എത്തിയ
    1. noun (നാമം)
    2. പ്രത്യാശയ്ക്കു വകയുള്ള, പ്രതീക്ഷിക്കാവുന്ന, പ്രതീക്ഷാനിർഭരമായ, അന്തികേ, കെെക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക