1. radio broadcasting

    ♪ റേഡിയോ ബ്രോഡ്കാസ്റ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. റേഡിയോ പ്രക്ഷേപണം
  2. broadcast

    ♪ ബ്രോഡ്കാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷേപണം, സംപ്രേഷണം, പ്രസരണം, പരിപാടി, പ്രദർശനം
    1. verb (ക്രിയ)
    2. പ്രക്ഷേപണം ചെയ്യുക, പ്രേഷണം നടത്തുക, ആശയസംക്രമണം നടത്തുക, പുനഃപ്രക്ഷേപണം നടത്തുക, പരസ്യമാക്കുക
    3. വാർത്തക്കുറിപ്പ് എഴുതുക, വൃത്താന്തമറിയിക്കുക, പ്രഖ്യാപിക്കുക, പരസ്യപ്പെടുത്തുക, അറിയിക്കുക
    4. വിതറുക, വിതരുക, ചിതറുക, വാരിവിതറുക, വിതയ്ക്കുക
  3. be broadcast

    ♪ ബീ ബ്രോഡ്കാസ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുറ്റും പരക്കുക, പ്രചരിക്കുക, പ്രസർപ്പിക്കുക, വ്യാപിക്കുക, പ്രസിദ്ധമാകുക
  4. broadcasting organization

    ♪ ബ്രോഡ്കാസ്റ്റിംഗ് ഓർഗനൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷേപണ കേന്ദ്രം, റേഡിയോസ്റ്റേഷൻ, ദൃശ്യമാദ്ധ്യമങ്ങളുടെ കാര്യാലയം
  5. broadcasting

    ♪ ബ്രോഡ്കാസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
    3. വിവരവിനിമയം, ആശയവിനിമയം, ആശയസംക്രമണം, ഗതാഗതം, വെളിപ്പെടുത്തൽ
    4. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
    5. പ്രഖ്യാപനം, അറിയിപ്പ്, വിളംബരം, വിണ്ണപ്പം, വിജ്ഞാപനം
    6. സംപ്രേഷണം, പ്രേഷണം, പ്രക്ഷേപണം, പ്രക്ഷേപണപ്രക്രിയ, പുനപ്രക്ഷേപണം
  6. broadcaster

    ♪ ബ്രോഡ്കാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസംഗക്കാരൻ, പതിവായി പ്രസംഗിക്കുന്നവൻ, പ്രസംഗിക്കുന്നയാൾ, പ്രഭാഷണം നടത്തുന്നയാൾ, വാദകൻ
    3. അനുഖ്യാതാവ്, വിളിച്ചുപറയുന്നവൻ, അവഘോഷകൻ, ആഖ്യായകൻ, വിളംബരം ചെയ്യുന്നവൻ
    4. അവതാരകൻ, പരിപാടിയുടെ പ്രധാന കൈകാര്യകർത്തൃത്വം വഹിക്കുന്ന ആൾ, അനുഖ്യാതാവ്, പരിപാടി അവതരിപ്പക്കുന്നവ, പരിപാടി അവതരിപ്പക്കുന്നവൾ
  7. broadcast details of

    ♪ ബ്രോഡ്കാസ്റ്റ് ഡീറ്റെയ്ൽസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഷയം കെെകാര്യം ചെയ്യുക, വിഷയത്തെപ്പറ്റി എഴുതുക, വാർത്തക്കുറിപ്പ് എഴുതുക, പത്രത്തിലേക്കു വാർത്തക്കുറിപ്പ് എഴുതുക, സംഭവവിവരത്തിനു പത്രത്തിലേക്കു കുറിപ്പെഴുതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക