അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
buoyant
♪ ബോയൻറ്
src:ekkurup
adjective (വിശേഷണം)
പ്ലവനശീലമുള്ള, പ്ലവനക്ഷമതയുള്ള, വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള, ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന, വെള്ളത്തിൽ പൊങ്ങിനില്ക്കുന്ന
ഉത്സാഹഭരിതമായ, ഉല്ലാസവാനായ, സന്തോഷകരമായ, ഉല്ലാസമായ, അല്ലലുകളില്ലാത്ത
ഊർജ്ജസ്വലമായ, ശക്തമായ, കുതിച്ചുകയറുന്ന, അഭിവൃദ്ധിപ്പെടുന്ന, പുഷ്ടിപ്പെടുന്ന
be buoyant
♪ ബീ ബുയന്റ്
src:ekkurup
verb (ക്രിയ)
പൊങ്ങിക്കിടക്കുക, പൊന്തിക്കിടക്കുക, ദ്രാവകത്തിനു മീതെ കിടക്കുുക, ദ്രാവകത്തിൽ തങ്ങിനിൽക്കുക, നികന്നുകിടക്കുക
buoyantly
♪ ബോയൻറ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
പ്രതീക്ഷയോടെ, പ്രത്യാശപുലര്‍ത്തിക്കൊണ്ട്, പ്രത്യാശയോടെ, ശുഭാപ്തിവിശ്വാസത്തോടെ, ആത്മവിശ്വാസത്തോടെ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക