- adjective (വിശേഷണം)
നിയതാർത്ഥമായ, നിസ്സന്ദേഹമായ, നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത
- verb (ക്രിയ)
പദവിയുണ്ടായിരിക്കുക, സ്ഥാനമുണ്ടാകുക, നിലയിലെത്തുക, സ്ഥാനം നേടുക, നിലയുണ്ടാകുക
പ്രത്യേക വർഗ്ഗത്തിൽപെടുക, വർഗ്ഗീകരിക്കപ്പെടുക, ഇനം തിരിക്കപ്പെടുക, ഉൾക്കൊള്ളിക്കപ്പെടുക, ഉൾച്ചേർക്കപ്പെടുക
- noun (നാമം)
വർഗ്ഗീകരണം, തരാതരവിഭാഗം, തിരിക്കപ്പെട്ട തരം, വിഭജിക്കപ്പെട്ട വിഭാഗം, വർഗ്ഗക്രമേണ തിരിക്കൽ
വ്യവസ്ഥ, കൢപ്തി, ക്രമം, മട്ട്, പ്രക്രിയ
പ്രാക്കൂട്ടുദ്വാരം, പ്രത്യേകഅറ, വകുപ്പ്, വർഗ്ഗം, ഇനം
- noun (നാമം)
വർഗ്ഗീകരണം, തരാതരവിഭാഗം, തിരിക്കപ്പെട്ട തരം, വിഭജിക്കപ്പെട്ട വിഭാഗം, വർഗ്ഗക്രമേണ തിരിക്കൽ
- adverb (ക്രിയാവിശേഷണം)
പൂർണ്ണമായി, സമ്പൂർണ്ണമായി, മുഴുവനായി, തീർത്തും, നിഖിലം
സ്പഷ്ടമായി, വ്യക്തമായി, വിശദമായി, തെളിവായി, വിശദതയോടെ
മുഴുവനും, മുഴുക്കെ, നിരുപാധികമായി, വ്യക്തമായി, തീർത്ത്
നിയതമായി, സ്പഷ്ടമായി, ഉറപ്പായി, തീർച്ചയായും, അനുകൂലഫലപ്രതീക്ഷയോടെ
പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ