അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
cautious
♪ കോഷസ്
src:ekkurup
adjective (വിശേഷണം)
സൂക്ഷ്മ, ശ്രദ്ധയുള്ള, അവഹിത, കരുതലുള്ള, കരുതലോടുകൂടിയുള്ള
be cautious
♪ ബീ കോഷസ്
src:ekkurup
phrasal verb (പ്രയോഗം)
ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
verb (ക്രിയ)
സൂക്ഷിക്കുക, ജാഗ്രതയായിരിക്കുക, ശ്രദ്ധിക്കുക, സൂക്ഷിച്ചിരിക്കുക, തക്കുക
സൂക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധാനിരതമായിരിക്കുക
cautiously
♪ കോഷസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ജാഗ്രതയോടെ, ശ്രദ്ധയോടെ, അമ്പോട്, അവധാനതയോടെ, സാവധാരണം
ക്രമപ്രവൃദ്ധമായി, ക്രമാനുഗതമായി, അനുക്രമമായി, മന്ദം മന്ദം, ചെമ്മെ
അവധാനപൂർവ്വം, സശ്രദ്ധം, സസൂക്ഷ്മം, സാവധാനം, നോക്കിയും കണ്ടും
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക