1. close rank

    ♪ ക്ലോസ് റാങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു കുട്ടത്തിൽപെടാത്തവർ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമർശിക്കുമ്പോൾ വിമർശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങൾ അവർ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
  2. closing as flowers

    ♪ ക്ലോസിങ് ആസ് ഫ്ലവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂക്കളെപ്പോലെ അടയൽ
  3. closing date

    ♪ ക്ലോസിങ് ഡേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അവസാനതീയതി
  4. close down

    ♪ ക്ലോസ് ഡൗൺ,ക്ലോസ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടച്ചുപൂട്ടുക, അടയ്ക്കുക, പൂട്ടുക, പൂട്ടിക്കെട്ടുക, ചുരുട്ടിക്കെട്ടുക
  5. to close

    ♪ ടു ക്ലോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മൂടുക
  6. closing the eyes

    ♪ ക്ലോസിങ് ദ ഐസ്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണടക്കൽ
  7. close

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത, അടുത്തുള്ള, തൊട്ടടുത്തുള്ള, അവ്യവഹിത, നികൃഷ്ട
    3. നിബിഡമായ, തിങ്ങിയ, തിങ്ങിന, ഞെരുങ്ങിയ, നിരുച്ഛ്വാസ
    4. അടുത്തായ, അരുകത്തായ, വക്കത്തായ, അറ്റത്തായ, ഓരത്തായ
    5. പൊരുത്തമുള്ള, ചേരുന്ന, ഇണങ്ങുന്ന, സമമായ, സമനിലയിലുള്ള
    6. അടുത്ത, ഉറ്റ, ഏറ്റവും അടുത്ത, നേരിട്ടു ബന്ധപ്പെട്ട, നേരേയുള്ള
    1. noun (നാമം)
    2. ഒരറ്റം അടഞ്ഞവഴി, മുട്ടതെരു, മുട്ടുവഴി, തെരുവ്, തെരുവീഥി
  8. closed fist

    ♪ ക്ലോസ്ഡ് ഫിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുരുട്ടിയ മുഷ്ടി
  9. close

    ♪ ക്ലോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനം, ഒടുക്കം, അറുതി, സമാപ്തി, പരിസമാപ്തി
    1. verb (ക്രിയ)
    2. അടയ്ക്കുക, വലിച്ചടയ്ക്കുക, തള്ളിയടയ്ക്കുക, മൂടുക, ചാരുക
    3. അടയ്ക്കുക, തടസ്സപ്പെടുക, ഗതി തടസ്സപ്പെടുത്തുക, നിലയ്ക്കുമാറാക്കുക, ദ്വാരം അടയ്ക്കുക
    4. അടുക്കുക, മുടുകുക, അടുത്തെത്തുക, ഓടിപ്പിടിക്കുക, കരുതലോടെ സാവധാനത്തിൽ അടുത്തെത്തുക
    5. ഇടുങ്ങുക, കുറയുക, ചുരുങ്ങുക, കുറവാകുക, ചെറുതാകുക
    6. അടുക്കുക, സന്ധിക്കുക, ബന്ധത്തിലെത്തുക, ചേരുക, യോജിക്കുക
  10. close over

    ♪ ക്ലോസ് ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആലിംഗനം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക