1. be cock-a-hoop

    ♪ ബീ കോക്ക്-എ-ഹൂപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
    3. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക
  2. cock-a-hoop

    ♪ കോക്ക്-എ-ഹൂപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ, കുതൂഹല
    3. സന്തോഷമുള്ള, തുഷ്ട, തുഷ്ടം, തോഷിത, ഉന്മേഷവത്തായ
    4. സന്തോഷമുള്ള, സാനന്ദ, സാനന്ദം, സംതൃപ്തിയുള്ള, അതിപ്രീത
    5. മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
    6. സന്തോഷമുള്ള, സന്തുഷ്ടമായ, സന്തോഷകരമായ, പ്രഹൃഷ്ടമായ, ആനന്ദകരമായ
    1. idiom (ശൈലി)
    2. പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
    1. phrase (പ്രയോഗം)
    2. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക