- adjective (വിശേഷണം)
- verb (ക്രിയ)
മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
അറിവുണ്ടായിരിക്കുക, അറിവുകിട്ടുക, അറിഞ്ഞിരിക്കുക, അറിയിക്കപ്പെടുക, ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങൾ വരെ അറിഞ്ഞിരിക്കുക
മനസ്സിലാക്കുക, ആസ്വദിക്കുക, മതിക്കുക, വിലമതിക്കുക, അംഗീകരിക്കുക
അംഗീകരിക്കുക, സമ്മതിക്കുക, വകവച്ചുകൊടുക്കുക, അംഗീകരിച്ചു കൊടുക്കുക, മനസ്സിലാക്കുക
മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
- phrasal verb (പ്രയോഗം)
ഓർമ്മയിൽ വയ്ക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക, ഓർത്തുവയ്ക്കുക, ഓർമ്മയിൽ സൂക്ഷിക്കുക
- verb (ക്രിയ)
പരിഗണിക്കുക, കണക്കിലെടുക്കുക, പരിഗണനയിലെടുക്കുക, കണക്കാക്കുക, കണക്കിലാക്കുക
പരിഗണന കാണിക്കുക, വകവയ്ക്കുക, കണക്കിലെടുക്കുക, ആചരിക്കുക, കരുതലുണ്ടാകുക
- adjective (വിശേഷണം)
അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
അറിവുള്ള, അറിയാവുന്ന, ജാഗ്രതയുള്ള, ഉണർവ്വുള്ള, ബോധമുള്ള
പറഞ്ഞറിവുള്ള, പറഞ്ഞറിയാവുന്ന, പരിചിത, ഉപദിഷ്ട, ദിഷ്ട
ഉണർവ്വുള്ള, പ്രബുദ്ധ, ബോധമുള്ള, ഉത്ബുദ്ധ, ഉദ്ബുദ്ധ
ബോധമുള്ള, ജാഗ്രതയുള്ള, ഗ്രഹിക്കുന്ന, ഉണർവ്വുള്ള, അറിവുള്ള
- phrase (പ്രയോഗം)
കാര്യങ്ങൾ എല്ലാം അറിയാവുന്ന, അറിയുന്ന, അറിഞ്ഞ, അറിയാവുന്ന, നല്ലപോലെ പരിചിതമായ
- verb (ക്രിയ)
ഇന്ദ്രിയദ്വാരാ അറിയുക, പഞ്ചേന്ദ്രിയങ്ങളിൽ ഏതിലൂടെയെങ്കിലും അറിയുക, കണ്ടറിയുക, തിരിച്ചറിയുക, മനസ്സിലാക്കുക
മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക
മനസ്സിലാക്കുക, അനുഭവപ്പെടുക, മനസ്സിൽ പതിയുക, ബോദ്ധ്യമാവുക, വിശ്വസിക്കുക