1. comforting

    ♪ കംഫോർട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിപ്പിക്കുന്ന, ആശ്വാസം പകരുന്ന, സമാമധാനിപ്പിക്കുന്ന, പ്രസാദന, ആശ്വാസം നല്കുന്ന
  2. comfort

    ♪ കംഫർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖം, സൗഖ്യം, സ്വസ്ഥത, സ്വാസ്ഥ്യം, ജീവിതസുഖം
    3. ആശ്വാസം, സാന്ത്വനം, ശാന്ത്വനം, സാന്ത്വം, ശ്രാന്തസംവാഹനം
    1. verb (ക്രിയ)
    2. ആശ്വസിപ്പിക്കുക, സാന്ത്വനപ്പെടുത്തുക, അനുതപിക്കുക, ആറ്റുക, സാന്ത്വനിപ്പിക്കുക
  3. comfortable

    ♪ കംഫർട്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖപ്രദമായ, സുഖകരമായ, സന്തോഷകരമായ, ആശ്വാസ്യം, ക്ഷേമകര
    3. സൗകര്യപ്രദമായ, നല്ല സൗകര്യമുള്ള, സുഖസൗകര്യങ്ങളുള്ള, സുഖാവഹമായ, ഊഷ്മളതയുള്ള
    4. ഇറുകാത്ത, അയഞ്ഞ, അയഞ്ഞു കിടക്കുന്ന, അയവുള്ള, സുഖപ്രദമായ
    5. സൗകര്യപ്രദമായ, സാവകാശമായ, സാവധാനത്തിലുള്ള, അവധാനതയോടെയുള്ള, മെല്ലെ
    6. സമാധാനമുള്ള, സ്വസ്ഥം, അദുഃഖ, തുഷ്ട, തുഷ്ടം
  4. jobs comforter

    src:crowdShare screenshot
    1. noun (നാമം)
    2. കപടാനുകമ്പ കാട്ടുന്നവൻ
    3. വ്യാജസ്നേഹിതൻ
  5. cold comfort

    ♪ കോൾഡ് കംഫർട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തികയാത്ത
  6. be comforted

    ♪ ബീ കംഫോർട്ടഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ധെെര്യം സംഭരിക്കുക, ധെെര്യം കിട്ടുക, ധെെര്യവാനാകുക, ധെെര്യമാർജ്ജിക്കുക, ആത്മവിശ്വാസം കിട്ടുക
  7. comfortably

    ♪ കംഫർട്ടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിഷ്പ്രയാസം, അപ്രയാസം, പ്രയാസം ഇല്ലാതെ, നിർബാധം, കതിനനെ
    3. സുഖമായി, യഥാസുഖം, ആർഭാടത്തോടെ, സമൃദ്ധിയുടെ മടിത്തട്ടിൽ, സുഖസൗകര്യങ്ങളോടെ
    4. ഗണ്യമായി, നന്നാ, നന്നായി, വളരെ, കാമം
    5. അനായാസേന, അനായാസം, ലീലയാ, അശ്രമം, നിരായാസം
  8. make comfortable

    ♪ മെയ്ക് കംഫർടബിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുതപ്പിച്ചു കിടത്തുക, സുഖമായി കിടത്തുക, മൂടിപ്പുതപ്പിക്കുക, കിടക്കയിൽ കിടത്തുക, ഉറങ്ങാൻ കിടത്തുക
  9. comforter puff

    ♪ കംഫോർട്ടർ പഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കോസടി, കനം കുറഞ്ഞ മെത്ത, ചെറുകിടക്ക, കട്ടിയുള്ള വിരിപ്പ്, ശയ്യാവരണം
  10. comforter

    ♪ കംഫോർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരിപ്പ്, വിരിപ്പടം, വിരി, ഉത്തരച്ഛദം, മെത്ത
    3. കിടക്കവിരി, വിരി, വിരിപ്പ്, വിരിപ്പടം, കിടക്കവിരിപ്പ്
    4. വിരിപ്പ്, കിടക്കവിരി, വിരി, വിരിപ്പടം, കിടക്കവിരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക