1. communication

    ♪ കൊമ്യൂണിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരവിനിമയം, ആശയവിനിമയം, ആശയസംക്രമണം, ഗതാഗതം, വെളിപ്പെടുത്തൽ
    3. സമ്പർക്കം, ഇടപാടുകൾ, ബന്ധങ്ങൾ, ബന്ധം, കൂട്ടുകെട്ട്
    4. അറിയിപ്പ്, വിവരം, സന്ദേശം, സന്ദേശവാക്ക്, പ്രഖ്യാപനം
    5. ബന്ധം, ആശയവിനിമയ മാർഗ്ഗങ്ങൾ, സമ്പർക്കങ്ങൾ, വിനിമയമാർഗ്ഗങ്ങൾ, യാത്രാമാർഗ്ഗങ്ങൾ
  2. laser communication

    ♪ ലേസർ കമ്യൂണികേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സേലർ രശ്മി ഉപയോഗിച്ചുള്ള ആശയവിനിമയം
  3. communicable diseases

    ♪ കൊമ്യൂണിക്കബിൾ ഡിസീസസ്
    src:crowdShare screenshot
    1. noun (നാമം)
    2. പകർച്ചവ്യാധികൾ
  4. communication software

    ♪ കൊമ്യൂണിക്കേഷൻ സോഫ്റ്റ്വെയർ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിനെ മോഡുമായും മോഡത്തെ ടെലിഫോൺലൈനുമായോ മറ്റൊരു മോഡവുമായോ ബന്ധപ്പെട്ട് പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സോഫ്ട് വെയർ
  5. communicative

    ♪ കൊമ്യൂണികേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിയിക്കുന്ന ശീലമുള്ള, ഉള്ളിലുള്ളതു തുറന്നുപറയുന്ന, പ്രേഷണശീലമായ, രഹസ്യം സൂക്ഷിക്കാത്ത, അഗുപ്ത
  6. communicable

    ♪ കൊമ്യൂണിക്കബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമൂഹികവ്യാപനസാദ്ധ്യതയുള്ള, സാംക്രമിക, പകരാവുന്ന, പകരുന്ന, സ്പർശംകൊണ്ടു പകരുന്ന
  7. communicate

    ♪ കൊമ്യൂണികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശയവിനിമയം ചെയ്യുക, അറിവു കൊടുക്കുക, അറിയിക്കുക, ആശയം അറിയിക്കുക, ആശയം പകരുക
    3. സംവദിക്കുക, ബന്ധം പുലർത്തുക, സമ്പർക്കം പുലർത്തുക, സമ്പർക്കത്തിൽ ഏർപ്പെടുക, സമ്പർക്കമുണ്ടാകുക
    4. ആശയവിനിമയം ചെയ്യുക, അറിയിക്കുക, പറഞ്ഞുഫലിപ്പിക്കുക, വിശദീകരിക്കുക, വ്യാഖ്യാനിക്കുക
    5. പകരുക, പകർന്നുകൊടുക്കുക, സംക്രമണം നടത്തുക, മറ്റൊരാൾക്കു കൊടുക്കുക, പരത്തുക
    6. ബന്ധപ്പെടുത്തുക, ബന്ധിപ്പിക്കുക, പരസ്പരം ബന്ധപ്പെടുത്തുക, കൂട്ടിയിണക്കുക, കൂട്ടിത്തൊടുത്തുക
  8. communication satellite

    ♪ കൊമ്യൂണിക്കേഷൻ സാറ്റലൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വാർത്താവിനിമയോപഗ്രഹം
  9. be communicated to

    ♪ ബീ കമ്യൂണിക്കേറ്റഡ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെമാറ്റം ചെയ്യപ്പെടുക, ഏല്പിക്കപ്പെടുക, അയച്ചുകൊടുക്കപ്പെടുക, കെെമറിയുക, പ്രേഷണം ചെയ്യപ്പെടുക
  10. be communicated

    ♪ ബീ കമ്യൂണിക്കേറ്റഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അറിയിക്കപ്പെടുക, തിരിച്ചറിയപ്പെടുക, ബോദ്ധ്യമാവുക, വ്യക്തമാവുക, മനസ്സിലാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക