1. complete right

    ♪ കംപ്ലീറ്റ് റൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണാവകാശം
  2. complete non-existence

    ♪ കംപ്ലീറ്റ് നോൺ-എഗ്സിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. തീരെ അസ്തിത്വമില്ലായ്മ
  3. complete figure

    ♪ കംപ്ലീറ്റ് ഫിഗർ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണസംഖ്യ
  4. complete eradication

    ♪ കംപ്ലീറ്റ് ഇറാഡിക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്മൂലനം
  5. completely

    ♪ കംപ്ലീറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണം, സമഗ്രമായി, കൂലംകഷം, തിക, പൂർണ്ണമായി
  6. completion

    ♪ കംപ്ലീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂർത്തികരണം, തിക, ഉവ, ഉവാ, ഉവാവ്
  7. complete

    ♪ കംപ്ലീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായ, അഖണ്ഡ, അഖണ്ഡന, അന്യൂനമായ, അഖില
    3. പൂർത്തിയാക്കിയ, പര്യവസിത, സാധിതമായ, ഉദ്യാപിത, നിഷ്പന്ന
    4. പൂർണ്ണമായ, തികഞ്ഞ, കേവലമായ, മുഴുവനായ, തികച്ചും
    1. verb (ക്രിയ)
    2. പൂർത്തിയാക്കുക, ഉപസ്കരിക്കുക, പൂർണ്ണമാക്കുക, കുറതീർക്കുക, മുകിക്കുക
    3. പണി തീർക്കുക, പൂർത്തിയാക്കുക, വെടിപ്പായി നിർവ്വഹിച്ച് അവസാനിപ്പിക്കുക, പൂർണ്ണമാക്കുക, പൂർത്തിവരുത്തുക
    4. പൂരിപ്പിക്കുക, നിറയ്ക്കുക, ചേർത്തു പൂരിപ്പിക്കുക, പൂരിപ്പിച്ചു പൂർത്തിയാക്കുക, ഉത്തരമെഴുതുക
  8. to become complete

    ♪ ടു ബികം കംപ്ലീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർണ്ണമാവുക
  9. to bypass completely

    ♪ ടു ബൈപാസ് കംപ്ലീറ്റ്ലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർണമായി അവഗണിക്കുക
  10. be completed

    ♪ ബീ കംപ്ലീറ്റഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെളിച്ചംകാണുക, പൂർത്തിയാക്കപ്പെടുക, സാധിക്കുക, തീർക്കുക, പൂരിക്കുക
    1. phrasal verb (പ്രയോഗം)
    2. പൂർത്തീകരിക്കപ്പെടുക, പൂർത്തിയാക്കപ്പെടുക, തീർക്കുക, തീരുമാനിക്കപ്പെടുക, ഇടപാടുതീർക്കുക
    1. verb (ക്രിയ)
    2. കഴിഞ്ഞുപോകുക, നടത്തപ്പെടുക, നടക്കുക, സംഭവിക്കുക, വന്നുകൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക