1. compose

    ♪ കൊംപോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രചിക്കുക, ആരചിക്കുക, സ്വരവിന്യാസം ചെയ്യുക, വിരചിക്കുക, എഴുതുക
    3. രൂപവൽക്കരിക്കുക, സംഘടിപ്പിക്കുക, സംവിധാനം ചെയ്ക, തയ്യാറാക്കുക, പ്രവർത്തനക്ഷമമാക്കുക
    4. ഉൾക്കൊണ്ടിരിക്കുക, ഉൾക്കൊള്ളുക, ഉൾപ്പെട്ടിരിക്കുക, അന്തർഭവിച്ചിരിക്കുക, ആക്കിത്തീർക്കുക
  2. compose oneself

    ♪ കൊംപോസ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃശാന്തിവരുത്തുക, സ്വസ്ഥമാവുക, ശാന്തമാവുക, ശമിക്കുക, അമയുക
  3. composed

    ♪ കൊംപോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വസ്ഥമായ, മനഃസ്ഥെെര്യമുള്ള, പ്രശാന്ത, അക്ഷുബ്ധമായ, പ്രസന്നമായ
  4. composer

    ♪ കൊംപോസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഗീതരചന നിർവ്വഹിക്കുന്നയാൾ, ഗാനം രചിച്ച് ഈണം നൽകുന്നയാൾ, ഗാനകൃത്ത്, സംഗീതകാരൻ, പാട്ടെഴുതി സംഗീതം കൊടുക്കുന്നയാൾ
  5. great saint composer

    ♪ ഗ്രേറ്റ് സെയിന്റ് കംപോസർ
    src:crowdShare screenshot
    1. noun (നാമം)
    2. ത്യാഗരാജഭാഗവതർ
  6. composed of 8th part

    ♪ കൊംപോസ്ഡ് ഓഫ് 8th പാർട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 8 ഭാഗങ്ങളുള്ള
  7. composing

    ♪ കൊംപോസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. രചിക്കൽ
    3. വിന്യസിക്കൽ
    4. കവിതാരചന
  8. composed of 11 portions

    ♪ കൊംപോസ്ഡ് ഓഫ് 11 പോർഷൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. 11 ഭാഗങ്ങളുള്ള
  9. be composed of

    ♪ ബീ കംപോസ്ഡ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾപ്പെടുക, ഉൾക്കൊള്ളുക, ഉൾക്കൊള്ളിക്കുക, ഉൾച്ചേർന്നതായിരിക്കുക, ഉൾച്ചേരുക
    3. കൂടിച്ചേർന്നതായിരിക്കുക, പല ഘടകങ്ങൾ കലർന്നിരിക്കുക, പലതു കൂടിച്ചേർന്നിരിക്കുക, അടങ്ങിയിരിക്കുക, ഒന്നിൽ നിന്നുണ്ടാകുക
    4. ഉൾക്കൊള്ളുക, അടങ്ങുക, ഉൾപ്പെടുത്തുക, ഉൾപ്പെടുക, ഉൾപ്പെട്ടിരിക്കുക
    5. ഉൾക്കൊള്ളുക, അടങ്ങിയിരിക്കുക, അടങ്ങുക, ഉൾക്കൊൾക, വഹിക്കുക
    6. ഉണ്ടാവുക, ഉൾക്കൊള്ളുക, അന്തർഭവിച്ചിരിക്കുക, അടങ്ങിയിരിക്കുക, ഉൾക്കൊണ്ടിരിക്കുക
  10. be composed

    ♪ ബീ കംപോസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടങ്ങിയിരിക്കുക, ഉൾക്കൊള്ളുക, ഉൾപ്പെട്ടിരിക്കുക, അടങ്ങുക, ഉടലെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക