1. conducive

    ♪ കൺഡ്യൂസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹായകമായ, അനുകൂലമായ, ഉതകുന്ന, ഉപകാരക, പ്രേരകം
  2. conducive environment

    ♪ കൺഡ്യൂസിവ് എൻവയൺമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അനുകൂലമായ ചുറ്റുപാട്
    3. അനുകൂലമായ സാഹചര്യം
  3. conduce

    ♪ കൺഡ്യൂസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉപകരിക്കുക
    3. കാരണമായി ഭവിക്കുക
    4. കാരണമായിത്തീരുക
    5. ഹേതുകമായിത്തീരുക
    6. പ്രരകമാവുക
  4. be conducive to

    ♪ ബീ കൺഡ്യൂസിവ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാരണക്കാരനായ, ഉപകരണമായ, കാരണഭൂതമായ, നിമിത്തമായ, കന്ദ
    1. phrasal verb (പ്രയോഗം)
    2. സാദ്ധ്യമാക്കിത്തീർക്കുക, സംഭാവനചെയ്യുക, പങ്കുവഹിക്കുക, ഹേതുകമായിത്തീരുക, കാരണമായി ഭവിക്കുക
    1. verb (ക്രിയ)
    2. അനുകൂലമായി പരിണമിക്കുക, ഉപയോഗപ്പെടുക, ഗുണകരമായിത്തീരുക, പരിണമിക്കുക, സാദ്ധ്യമാക്കുക
    3. പങ്കുവഹിക്കുക, പ്രധാനപങ്കുണ്ടായിരിക്കുക, പങ്കുണ്ടായിരിക്കുക, സഹാകമാകുക, സഹായകഘടകമാകുക
  5. conduce to

    ♪ കൺഡ്യൂസ് ടു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക