- verb (ക്രിയ)
- noun (നാമം)
നേരിടൽ, നേർപ്പ്, അഭിമുഖീകരണം, സമ്മുഖീകരണം, ഏറ്റുമുട്ടൽ
- verb (ക്രിയ)
- verb (ക്രിയ)
നേരിടുക, അഭിമുഖീകരിക്കുക, അനുഭവപ്പെടുക, ഏറ്റുമുട്ടുക, മുകപ്പെടുക
- verb (ക്രിയ)
നേരിടുക, അനുഭവിക്കുക, അറിയുക, അനുഭവിക്കാനിടയാകുക, നേരിടാനിടയാകുക
- idiom (ശൈലി)
സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക
- adjective (വിശേഷണം)
അക്രമണപരം, അക്രമാത്മകമായ, ആക്രമണാത്മക, ആക്രമിക്കുന്ന, അക്രമോത്സുകമായ
സമരോത്സുകമായ, കലഹപ്രിയമായ, അങ്കക്കലിപൂണ്ട, കലഹപ്രിയമുള്ള, ആക്രമണോത്സുകസമീപനമുള്ള
പോരാടുന്ന, യുദ്ധനിരതമായ, അങ്കക്കലി പൂണ്ട, ആക്രമണശീലമുള്ള, കേറി കലഹമുണ്ടാക്കുന്ന
ശത്രുതാപരമായ, വിദ്വിഷ്ട, ശത്രുതയുള്ള, പകയുള്ള, ചങ്ങാത്തമില്ലാത്ത
വഴക്കാളിയായ, വഴക്കിടുന്ന സ്വഭാവമുള്ള, ഡാമര, ബഹളമുണ്ടാക്കുന്ന, വിവാദപ്രിയനായ