1. verb denoting mutual connection between subject and predicate

    ♪ വേർബ് ഡിനോട്ടിംഗ് മ്യൂച്വൽ കണക്ഷൻ ബിറ്റ്വീൻ സബ്ജക്റ്റ് ആൻഡ് പ്രെഡികേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കർത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ
  2. connect time

    ♪ കണക്റ്റ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെർമിനൽ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതൽ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം
  3. connecting link

    ♪ കണക്റ്റിങ് ലിങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ണി
  4. connective

    ♪ കണക്റ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടുപ്പിക്കുന്ന
    3. ബന്ധിപ്പിക്കുന്ന
    4. ചേർക്കുന്ന
    5. ബന്ധിപ്പിക്കാൻ കഴിവുളള
    6. ഇണക്കുന്ന
  5. severance of connection

    ♪ സെവറൻസ് ഓഫ് കണക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബന്ധവിച്ഛേദനം
  6. dial up connection

    ♪ ഡയൽ അപ്പ് കണക്ഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാധാരണ ടെലിഫോൺലൈനിലൂടെ ഇന്റർനെറ്റിലേക്ക് പ്രവേശിക്കുക
  7. connect

    ♪ കണക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഘടിപ്പിക്കുക, തൊടുക്കുക, മുട്ടിക്കുക, ബന്ധിപ്പിക്കുക, പരസ്പരം ബന്ധപ്പെടുത്തുക
    3. ബന്ധപ്പെടുത്തുക, ബന്ധപ്പെടുക, ബന്ധമുണ്ടാകുക, സമ്പർക്കം വയ്ക്കുക, കൂട്ടുചേരുക
  8. connection

    ♪ കണക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബന്ധം, സമാസക്തി, സംബന്ധം, നിബന്ധനം, ഉപസംഗം
    3. ബന്ധം, ബന്ധിപ്പിക്കൽ, ബന്ധമുണ്ടാക്കൽ, സമ്പർക്കം, ആസദനം
    4. കണ്ണി, സമ്പർക്കം, ബന്ധം, കൂട്ടുകെട്ട്, ബന്ധു
  9. in connection with

    ♪ ഇൻ കണക്ഷൻ വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അതു സംബന്ധിച്ച്, സംബന്ധമായി, സംബന്ധിച്ച്, സന്ദർഭാനുസാരം, അനുബന്ധി
  10. be connected with

    ♪ ബീ കണക്ടഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംബന്ധിച്ചിരിക്കുക, ബന്ധപ്പെട്ടിരിക്കുക, ബാധിക്കുന്നതായിരിക്കുക, ബന്ധമുള്ളതായിരിക്കുക, പരസ്പരബന്ധമുണ്ടായിരിക്കുക
    3. സംബന്ധിക്കുക, ബാധിക്കുക, സംബന്ധിച്ചതാകുക, പ്രസക്തമായിരിക്കുക, ബന്ധപ്പെട്ടിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക