- noun (നാമം)
 
                    
                    
                    
                    
                    
                
            
                
                        
                            - noun (നാമം)
 
                        സ്ഥിരത, സുസ്ഥിരത, സ്ഥിരമായ നില, പ്രത്യയസ്ഥിരത, തേറ്റം
                        
                            
                        
                     
                    
                        കട്ടി, കനം, മുറ്റ്, ഘട്ടി, പശിമ
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        ഒരേമാതിരിയുള്ള, സ്ഥിരമായ, മാറ്റമില്ലാത്ത, നിരവ്യയ, ക്രമാനുഗതമായ
                        
                            
                        
                     
                    
                        പൊരുത്തമുള്ള, അനുഗുണമായ, അനുരൂപം, ചേർച്ചയുള്ള, സ്ഥിരമായ
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        പരസ്പരം യോജിച്ചിരിക്കുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, കണക്കൊക്കുക
                        
                            
                        
                     
                    
                        ഒത്തിരിക്കുക, യോജിക്കുക, അനുഗുണമായി ഭവിക്കുക, ചേരുക, പൊരുത്തമുണ്ടായിരിക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        യോജിക്കുക, ചേർന്നുവരുക, ഒക്കുക, കണക്കൊക്കുക, അനുഗുണമാകുക
                        
                            
                        
                     
                    
                        പരസ്പരം സംബന്ധപ്പെട്ടിരിക്കുക, പരസ്പരം ബന്ധമുണ്ടായിരിക്കുക, ആനുരൂപ്യമുണ്ടാകുക, ചേരുക, അനുഗുണമായി ഭവിക്കുക
                        
                            
                        
                     
                    
                        ചേർച്ചയാകുക, ഒക്കുക, കണക്കൊക്കുക, ഒത്തുവരുക, യോജിക്കുക
                        
                            
                        
                     
                    
                        ചേർന്നുപോവുക, പരസ്പരം യോജിക്കുന്നതാവുക, യുക്തിക്കിണങ്ങുക, ഒത്തുപോവുക
                        
                            
                        
                     
                    
                        ഒത്തിരിക്കുക, ഒക്കുക, പോലുക, തുല്യമായിരിക്കുക, യോജിച്ചിരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഉൾക്കൊള്ളുക, അടങ്ങുക, ഉൾപ്പെടുത്തുക, ഉൾപ്പെടുക, ഉൾപ്പെട്ടിരിക്കുക
                        
                            
                        
                     
                    
                        ഉൾക്കൊള്ളുക, അടങ്ങിയിരിക്കുക, അടങ്ങുക, ഉൾക്കൊൾക, വഹിക്കുക
                        
                            
                        
                     
                    
                        ഉൾപ്പെടുക, ഉൾക്കൊള്ളുക, ഉൾക്കൊള്ളിക്കുക, ഉൾച്ചേർന്നതായിരിക്കുക, ഉൾച്ചേരുക
                        
                            
                        
                     
                    
                        ഉണ്ടാവുക, ഉൾക്കൊള്ളുക, അന്തർഭവിച്ചിരിക്കുക, അടങ്ങിയിരിക്കുക, ഉൾക്കൊണ്ടിരിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        മാനകീകരിക്കുക, മാനദണ്ഡത്തിന് അനുരൂപമാക്കുക, ക്രമപ്പെടുത്തുക, ക്രമാനുസരണമാക്കുക, അംഗീകൃത നിലവാരം നിശ്ചയിക്കുക
                        
                            
                        
                     
                    
                        ചേർച്ചയാക്കുക, ഏകോപിപ്പിക്കുക, സദൃശീകരിക്കുക, ഒത്തിണക്കുക, ഒരേ വകുപ്പിലോ പദവിയിലോ ആക്കുക
                        
                            
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        എപ്പോഴും, എല്ലായ്പ്പോഴും, എല്ലാ നേരവും, എപ്പോണും, സർവ്വത്ര
                        
                            
                        
                     
                    
                        മാറാതെ, ഇടവിടാതെ, വിരതേതരം, വ്യത്യാസം കൂടാതെ, അവ്യത്യയം
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        അനുരൂപമാകുക, യോജിക്കുക, ചേർന്നുവരുക, ഒക്കുക, അനുഗുണമാകുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        അനുയുക്തമായ, അനുഗുണമായ, ശരിയായ, അനുസരണമായ, അനുയോജ്യമായ
                        
                            
                        
                     
                    
                        
                            - idiom (ശൈലി)
 
                        യോജിച്ച, ചേരുന്ന, അനുരൂപം, ഒത്തുപോകുന്ന, സംഗതം
                        
                            
                        
                     
                    
                        
                            - phrase (പ്രയോഗം)
 
                        പൊരുത്തം യോജിപ്പോടെ, യോജിച്ച്, പൊരുത്തപ്പെട്ട്, ചേർച്ചയോടെ, ചേർന്ന്
                        
                            
                        
                     
                    
                        
                            - preposition (ഗതി)
 
                        ഉചിത, തക്ക, ചേരുന്ന, യോജിച്ച, ധർമ്മ്യ