1. contempt

    ♪ കൺടെംപ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുച്ഛം, അവജ്ഞ, അവജ്ഞാനം, അവലീഢ, നൃക്കരം
    3. പുച്ഛം, അലക്ഷ്യം, അനാദരം, അനാദരവ്, അനാദരിക്കൽ
  2. contemptible

    ♪ കൺടെംപ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗർഹണീയ, ക്ഷുദ്രം, നീചം, നിന്ദനീയ, നിന്ദ്യ
  3. self-contempt

    ♪ സെൽഫ് കൺടെംപ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്മനിന്ദ
  4. contempt of court

    ♪ കൺടെംപ്റ്റ് ഓഫ് കോർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കോർട്ടലക്ഷ്യം
    3. നീതിസഭയെ അവഹേളിക്കൽ
  5. be contemptible

    ♪ ബീ കണ്ടെംപ്റ്റിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഹിതകരമായിരിക്കുക, അരോചകമായിരിക്കുക, അനിഷ്ടപ്രദമാകുക, ജുഗുപ്സാവഹമായിരിക്കുക, നിന്ദ്യമായിരിക്കുക
  6. hold in contempt

    ♪ ഹോൾഡ് ഇൻ കണ്ടെംപ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
    1. verb (ക്രിയ)
    2. പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
    3. നിന്ദിക്കുക, പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, നിസ്സാരമാക്കുക
  7. regard with contempt

    ♪ റിഗാർഡ് വിത്ത് കണ്ടംപ്റ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അവജ്ഞയോടുകൂടി വീക്ഷിക്കുക, പുച്ഛമായി വീക്ഷിക്കുക, വെറുപ്പോടെ നോക്കുക, താൻ കേമനാണെന്ന ഭാവത്തോടെ നോക്കുക, നിന്ദിക്കുക
    1. verb (ക്രിയ)
    2. അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക
  8. treat with contempt

    ♪ ട്രീറ്റ് വിത്ത് കൺടെംപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
    3. നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
    4. പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
    5. നിന്ദിക്കുക, ചവിട്ടിത്തേക്കുക, തുച്ഛീകരിക്കുക, താഴ്ത്തിക്കെട്ടുക, അധിക്ഷേപിക്കുക
  9. beyond contempt

    ♪ ബിയോണ്ട് കൺടെംപ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാനക്കേടായ, ലജ്ജാവഹമായ, ലജ്ജാകരം, അവമാനകരം, അന്തസ്സുകെട്ട
    3. ഗർഹണീയ, ക്ഷുദ്രം, നീചം, നിന്ദനീയ, നിന്ദ്യ
    4. വൃത്തികെട്ട, വെറുക്കത്തക്ക, ഗർഹണീയം, നിന്ദ്യം, നിന്ദ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക