1. contingency

    ♪ കൺടിൻജൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. യാദൃച്ഛികമായുണ്ടാകാവുന്ന സംഭവം, ഭവിത്യം, ആകസ്മികത, യാദൃച്ഛികമായ ചെലവ്, അനിശ്ചിതാവസ്ഥ
  2. contingent

    ♪ കൺടിൻജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിശ്ചിതമായ ഒന്നിനെ ആശ്രയിക്കുന്ന, അധിഷ്ഠിതമായ, വേറൊന്നിൽ അധിഷ്ഠിതമായി നില്ക്കുന്ന, മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്ന, ഇതരാപേക്ഷക
    3. യാദൃച്ഛികമായ, അവിചാരിതമായ, ആകസ്മികമായ, ആഗന്തുകമായ, ആകസ്മികമായി സംഭവിക്കുന്ന
    1. noun (നാമം)
    2. സംഘം, കൂട്ടം, ഗണം, വിഭാഗം, ചെറുസംഘം
    3. പോഷകസേന, സെെനികഗണം, പട്ടാളഘടകം, സേനാദളം, പംക്തി
  3. be contingent

    ♪ ബീ കണ്ടിഞ്ചന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്രയിച്ചിരിക്കുക, അവലംബിക്കുക, മറ്റൊന്നിനു വിധേയമായി മാറുക, പറ്റിനില്‍ക്കുക, തൂങ്ങുക
    3. അടിസ്ഥാനമാക്കുക, ആശ്രയമാക്കുക, അവലബിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക
  4. be contingent on

    ♪ ബീ കണ്ടിഞ്ചന്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക, നിക്ഷിപ്തമായി രിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
    3. മറ്റൊന്നിനെ ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ഊന്നുക, നിക്ഷിപ്തമായിരിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
    1. verb (ക്രിയ)
    2. ആശ്രയിച്ചിരിക്കുക, അധിഷ്ഠിതമായിരിക്കുക, സോപാധികമായിരിക്കുക, അജ്ഞാതമായ സന്ദർഭങ്ങളെ ആശ്രയിച്ചിരിക്കുക, ഒന്നിനെആധാരമാക്കി തീരുമാനിക്കപ്പെടുക
  5. contingent on

    ♪ കൺടിൻജന്റ് ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സോപാധികം, നിബന്ധനയോടുകൂടിയ, നിബന്ധനയുള്ള, ഔപാധിക, അധിഷ്ഠിത
    1. conjunction (സന്ധി)
    2. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
    3. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
    1. phrase (പ്രയോഗം)
    2. വിധേയമായി, ആശ്രയിച്ച്, സോപാധികം, ഉപാധിയിന്മേൽ, അധിഷ്ഠിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക