1. convener , convenor

    ♪ കൺവീനർ , കൺവീനോർ
    src:crowdShare screenshot
    1. noun (നാമം)
    2. യോഗം വിളിച്ചു കൂട്ടുന്നയാൾ
  2. convene

    ♪ കൺവീൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളിച്ചുകൂട്ടുക, വിളിച്ചുചേർക്കുക, യോഗം സംഘടിപ്പിക്കുക, യോഗം വിളിച്ചുചേർക്കുക, കൂട്ടുക
    3. സമ്മേളിക്കുക, ഒത്തുകൂടുക, ഒത്തുചേരുക, ഒന്നുചേരുക, ഒരുമിക്കുക
  3. convenant

    ♪ കവനന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മാമൂൽ
    3. വ്യവസ്ഥാപിത ചട്ടം
  4. convenance

    ♪ കോൺവനൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസ്ഥാപിത ചട്ടങ്ങളനുസരിച്ചുള്ള നടപടി
    3. മാമൂൽനടപടി
  5. be convened

    ♪ ബീ കൺവീൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഭകൂടുക, സഭ കൂടിയിരിക്കുക, കാര്യാലോചനാസഭ കൂടുക, സമ്മേളിക്കുക, സഭായോഗം വിളിച്ചു ചേർക്കുക
  6. convener

    ♪ കൺവീനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെയർമാൻ, അദ്ധ്യക്ഷൻ, അദ്ധ്യക്ഷ, വിധിദർശകൻ, വിധിദർശി
  7. convenances

    ♪ കോൺവനൻസെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആചാരമര്യാദ, ലോകമര്യാദ, ലൗകികം, ലോകാചാരം, ശിഷ്ടാചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക