1. convincing

    ♪ കൺവിൻസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വാസം വരുത്തുന്ന, വിശ്വാസമുണ്ടാക്കുന്ന, വിശ്വാസകാരി, ബോദ്ധ്യമാവുന്ന തരത്തിലുള്ള, പ്രബലമായ
    3. ഉറപ്പിച്ചുള്ള, ഊന്നിയുള്ള, ദൃഢം, ശ്രദ്ധേയമായ, നിശ്ചിതം
  2. to get convinced

    ♪ ടു ഗെറ്റ് കൺവിൻസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്വാസമാകുക
    3. ബോധ്യപ്പെടുക
  3. convince

    ♪ കൺവിൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോദ്ധ്യം വരുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വസിപ്പിക്കുക, ഉറപ്പാക്കുക
    3. ബോദ്ധ്യപ്പെടുത്തുക, പ്രേരിപ്പിക്കുക, വശപ്പെടുത്തുക, അനുനയിക്കുക, പറഞ്ഞുമനസ്സിലാക്കുക
  4. be convinced

    ♪ ബീ കൺവിൻസ്ഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അഭിപ്രായമുണ്ടായിരിക്കുക, വിശ്വസിക്കുക, ചിന്തിക്കുക, പരിഗണിക്കുക, അഭിപ്രായം വച്ചുപുലർത്തുക
    1. verb (ക്രിയ)
    2. പന്തയം വയ്ക്കാൻ തയ്യാറാകുക, നിശ്ചയമുണ്ടായിരിക്കുക, ഉറപ്പുണ്ടായിരിക്കുക, ബോദ്ധ്യമുണ്ടാകുക, വിശ്വാസമുണ്ടാകുക
    3. വിശ്വസിക്കുക, കരുതുക, അഭിപ്രായഗതിയുണ്ടായിരിക്കുക, വിചാരിക്കുക, അിപ്രായമുണ്ടാകുക
  5. be convinced by

    ♪ ബീ കൺവിൻസ്ഡ് ബൈ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
    1. phrasal verb (പ്രയോഗം)
    2. ആകർഷണത്തിൽ വീഴുക, ചതിയിൽവീഴുക, കൗശലപ്രയോഗത്താൽ പിടിക്കപ്പെടുക, ചതിപറ്റുക, ചെണ്ട പിണയുക
    1. verb (ക്രിയ)
    2. വിശ്വസിക്കുക, സത്യമെന്നു കരുതുക, മുഖവിലയ്ക്കെടുക്കുക, കൈക്കൊള്ളുക, അംഗീകരിക്കുക
  6. be convinced of the existence of

    ♪ ബീ കൺവിൻസ്ഡ് ഓഫ് ദ എക്സിസ്റ്റൻസ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസം പുലർത്തുക, വിശ്വസിക്കുക, ദൃഢവിശ്വാസം പുലർത്തുക, ഉണ്ടെന്നു ബോദ്ധ്യം വരുക, വിശ്വാസമുണ്ടാകുക
  7. convinced

    ♪ കൺവിൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വാസമുള്ള, പൂർണ്ണവിശ്വാസമുള്ള, ദൃഢമായി വിശ്വസിക്കുന്ന, ആശാവഹ, ശുഭാപ്തിവിശ്വാസമുള്ള
    3. തീർച്ചയായ, ഉറപ്പായ, അസന്ദിഗ്ദ്ധ, തീർച്ചയുള്ള, നിർവികല്പ
    4. ഉറപ്പായ, നിശ്ചയമുള്ള, നിസ്സംശയമായ, അസന്ദിഗ്ദ്ധമായ, തീർച്ചയുള്ള
    5. ദൃഢബോദ്ധ്യമുള്ള, സന്ദേഹം ഇല്ലാത്ത, ബോദ്ധ്യപ്പെട്ട, തീർച്ചയായ, ഉറപ്പായ
    6. നിശ്ചയമായ, തീർച്ചയായ, ഉറപ്പുള്ള, നിശ്ചയമുള്ള, വിശ്വാസംവന്ന
  8. be convincing

    ♪ ബീ കൺവിൻസിംഗ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരിയാവുക, അർത്ഥവത്തായിരിക്കുക, യുക്തിയുക്തമാകുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതാകുക, വിശ്വസനീയമായി തോന്നുക
    1. phrasal verb (പ്രയോഗം)
    2. വിശ്വാസം വരുത്തുന്നതായിരിക്കുക, ബോദ്ധ്യപ്പെടത്തക്കതായിരിക്കുക, വിശ്വാസം ജനിപ്പിക്കുന്നതായിരിക്കുക, വിലപ്പോകുന്നതായിരിക്കുക, യുക്ത്യനുസാരമായിരിക്കുക
    3. യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
    1. verb (ക്രിയ)
    2. സ്വീകരിക്കപ്പെടുക, പുകുക, സ്വീകാര്യമാകുക, ശരിയെന്നു തോന്നിക്കുക, അംഗീകാരയോഗ്യമെന്നു തോന്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക