- verb (ക്രിയ)
- idiom (ശൈലി)
വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
- phrasal verb (പ്രയോഗം)
ആകർഷണത്തിൽ വീഴുക, ചതിയിൽവീഴുക, കൗശലപ്രയോഗത്താൽ പിടിക്കപ്പെടുക, ചതിപറ്റുക, ചെണ്ട പിണയുക
- verb (ക്രിയ)
വിശ്വസിക്കുക, സത്യമെന്നു കരുതുക, മുഖവിലയ്ക്കെടുക്കുക, കൈക്കൊള്ളുക, അംഗീകരിക്കുക
- idiom (ശൈലി)
വിശ്വാസം പുലർത്തുക, വിശ്വസിക്കുക, ദൃഢവിശ്വാസം പുലർത്തുക, ഉണ്ടെന്നു ബോദ്ധ്യം വരുക, വിശ്വാസമുണ്ടാകുക
- phrase (പ്രയോഗം)
അഭിപ്രായമുണ്ടായിരിക്കുക, വിശ്വസിക്കുക, ചിന്തിക്കുക, പരിഗണിക്കുക, അഭിപ്രായം വച്ചുപുലർത്തുക
- verb (ക്രിയ)
പന്തയം വയ്ക്കാൻ തയ്യാറാകുക, നിശ്ചയമുണ്ടായിരിക്കുക, ഉറപ്പുണ്ടായിരിക്കുക, ബോദ്ധ്യമുണ്ടാകുക, വിശ്വാസമുണ്ടാകുക
വിശ്വസിക്കുക, കരുതുക, അഭിപ്രായഗതിയുണ്ടായിരിക്കുക, വിചാരിക്കുക, അിപ്രായമുണ്ടാകുക
- idiom (ശൈലി)
ശരിയാവുക, അർത്ഥവത്തായിരിക്കുക, യുക്തിയുക്തമാകുക, മനസ്സിലാക്കാവുന്ന അർത്ഥമുള്ളതാകുക, വിശ്വസനീയമായി തോന്നുക
- phrasal verb (പ്രയോഗം)
വിശ്വാസം വരുത്തുന്നതായിരിക്കുക, ബോദ്ധ്യപ്പെടത്തക്കതായിരിക്കുക, വിശ്വാസം ജനിപ്പിക്കുന്നതായിരിക്കുക, വിലപ്പോകുന്നതായിരിക്കുക, യുക്ത്യനുസാരമായിരിക്കുക
യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
- verb (ക്രിയ)
സ്വീകരിക്കപ്പെടുക, പുകുക, സ്വീകാര്യമാകുക, ശരിയെന്നു തോന്നിക്കുക, അംഗീകാരയോഗ്യമെന്നു തോന്നിക്കുക