1. soft copy

    ♪ സോഫ്റ്റ് കോപ്പി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങങ്ങൾക്ക് പൊതുവേ പറയുന്ന പേര്
  2. copy left

    ♪ കോപ്പി ലെഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പകർപ്പവകാശ ഉപേക്ഷ
  3. copy

    ♪ കോപ്പി
    src:ekkurupShare screenshot
    1. noun (നാമം)
    2. കാപ്പി, കോപ്പി, പകർപ്പ്, പേർപ്പ്, എഴുത്തുപ്രതി
    3. പകർപ്പ്, ശരിപ്പകർപ്പ്, നേർപ്പകർപ്പ്, നേരുപകർപ്പ്, മാതൃക
    1. verb (ക്രിയ)
    2. പകർത്തുക, പകർപ്പെഴുതുക, പകർക്കുക, പേർക്കുക, പേർത്തുക
    3. ശരിപ്പകർപ്പുണ്ടാക്കുക, പകർപ്പുണ്ടാക്കുക, മാത്യക പകർത്തുക, ഇരട്ടിപ്പിക്കുക, തനിപ്പകർപ്പുണ്ടാക്കുക
    4. പകർത്തുക, അതേപോലെ പകർത്തുക, അനുകരിക്കുക, മാത്യക പകർത്തുക, പുനസൃഷ്ടിക്കുക
  4. fair copy

    ♪ ഫെയർ കോപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റു തിരുത്തിയ പകർപ്പ്
  5. fax copy

    ♪ ഫാക്സ് കോപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. ഫാക്സിലൂടെ ലഭിച്ച പ്രതി
  6. x-copy

    ♪ എക്സ്-കോപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിലെ ഒരു ഡിസ്കിലുള്ള വിവരങ്ങൾ മറ്റൊരു ഡിസ്കിലേക്ക് കോപ്പിചെയ്തു വെക്കാൻ ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള സംവിധാനം
  7. be copy

    ♪ ബീ കോപ്പി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക
  8. copy illegally

    ♪ കോപ്പി ഇലീഗലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടൽക്കൊള്ള ചെയ്ക, ഗ്രന്ഥതസ്കരത്വം പ്രവർത്തിക്കുക, സാഹിത്യചോരണം നടത്തുക. ഗ്രന്ഥകർത്താവിന്റേയോ പ്രസാധകന്റെയോ അനുമതിയില്ലാതെ ഗ്രന്ഥം വ്യാജമായി പ്രസിദ്ധപ്പെടുത്തുക. സാഹിത്യചോരണം ചെയ്യുക, അന്യഗ്രന്ഥത്തിൽ നിന്നെടുത്ത് സ്വന്തരചനയാണെന്നു തോന്നത്തക്കവിധം ഉപയോഗിക്കുക, മറ്റൊരാളുടെ ആശയം പകർത്തുക
  9. copy out

    ♪ കോപ്പി ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകർത്തി എഴുതുക, പകർപ്പെഴുതുക, എഴുതുക, എഴുതിവയ്ക്കുക, നോക്കിയെഴുതുക
  10. illegal copying

    ♪ ഇല്ലീഗൽ കോപ്പിയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകർപ്പവകാശ ലംഘനം, രചനാമോഷണം, ഗ്രന്ഥചോരണം, പകർത്തൽ, സാഹിത്യചോരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക