-
price-current
♪ പ്രൈസ്-കറന്റ്- noun (നാമം)
- വിലപ്പട്ടിക
-
current
♪ കറന്റ്- adjective (വിശേഷണം)
- noun (നാമം)
-
eddy current
♪ എഡി കറന്റ്- noun (നാമം)
- ചുഴി ധാര
- അല്ലെങ്കിൽ ഫൗകൗൽറ്റ് കരെന്റ്റ് എന്നും പറയുന്നു
-
current asset
♪ കറന്റ് അസറ്റ്- noun (നാമം)
- പെട്ടെന്ന് കാശിലേക്ക് മാറ്റാൻ പറ്റുന്ന ആസ്തി
-
thermo current
♪ തേമോ കറന്റ്- noun (നാമം)
- ഉഷ്ണജന്യ ആലക്തികപ്രവാഹം
-
cross-current
♪ ക്രോസ് കറന്റ്- noun (നാമം)
- പുഴയിലും കടലിലും പരസ്പരം കടന്നു പോകുന്ന നീർച്ചുഴികൾ
-
sneak current
♪ സ്നീക്ക് കറന്റ്- noun (നാമം)
- ഏതെങ്കിലും വഴിയിൽ ടെലിഫോൺ ലൈനിലേക്ക് ചോർന്നിറങ്ങുന്ന വൈദ്യുതി
-
current events
♪ കറന്റ് ഇവന്റ്സ്- noun (നാമം)
- വർത്തമാനകാല സംഭവങ്ങൾ
-
dark current
♪ ഡാർക്ക് കറന്റ്- noun (നാമം)
- വികിരണമില്ലാത്ത വേളയിൽ ഫോട്ടോ ഇലക്ട്രിക് സംവിധാനത്തിലെ പ്രവാഹം
-
current affairs
♪ കറന്റ് അഫെയേഴ്സ്- noun (നാമം)
- വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങൾ