1. deceived

    ♪ ഡിസീവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കബളിപ്പിക്കുന്ന
    3. ചതിക്കുന്ന
  2. deceivable

    ♪ ഡിസീവബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റുപറ്റുക
    3. വ്യാമോഹം സംഭവിക്കുക
  3. deceive

    ♪ ഡിസീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഞ്ചിക്കുക, കബളിപ്പിക്കുക, വഴിതെറ്റിക്കുക, വഞ്ചനചെയ്യുക, നയവഞ്ചനചെയ്യുക
    3. അവിശ്വസ്തകാണിക്കുക, വഞ്ചന കാണിക്കുക, ചതിക്കുക, വഞ്ചിക്കുക, കാലുവാരുക
  4. self-deceiver

    ♪ സെൽഫ് ഡിസീവർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം വഞ്ചിക്കുന്നവൻ
  5. self-deceived

    ♪ സെൽഫ് ഡിസീവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വയം വഞ്ചിതനായ
  6. to deceive

    ♪ ടു ഡിസീവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വഞ്ചിക്കുക
  7. be deceived by

    ♪ ബീ ഡിസീവ്ഡ് ബൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകർഷണത്തിൽ വീഴുക, ചതിയിൽവീഴുക, കൗശലപ്രയോഗത്താൽ പിടിക്കപ്പെടുക, ചതിപറ്റുക, ചെണ്ട പിണയുക
    1. verb (ക്രിയ)
    2. കഷ്ടപ്പെടുക, വ്യാമോഹത്തിനു വിധേയനാകുക, കഷ്ടത സഹിക്കുക, ദുരനുഭവത്തിനു വിധേയമാകുക, ചതിക്കപ്പെടുക
  8. along deceive

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
  9. deceiver

    ♪ ഡിസീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കപടനാട്യക്കാരൻ, കപടവേഷധാരി, ഛദ്മി, ആൾമാറാട്ടക്കാരൻ, വേഷച്ഛന്നൻ
    3. വ്യഭിചാരി, വ്യഭിചാരം ചെയ്യുന്നവൻ, ജാരൻ, ലംഗൻ, കീചകൻ
    4. കപടവേഷധാരി, കള്ളവെെദ്യൻ, പൊട്ടവെെദ്യൻ, മുറിവെെദ്യൻ, കപടവേഷക്കാരൻ
    5. ചതിയൻ, ചതിവൻ, കാപടികൻ, ചക്രാടൻ, ചക്രാടകൻ
    6. ഹിപ്പോക്രിറ്റ്, ആത്മവഞ്ചകൻ, കപടനാട്യക്കാരൻ, നാട്യക്കാരൻ, കപടസദാചാരി
  10. easily deceived

    ♪ ഈസിലി ഡിസീവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവഞ്ചനീയ, എളുപ്പം പറ്റിക്കാവുന്ന, ശുദ്ധഗതിക്കാരനായ, പച്ചപ്പരമാർത്ഥിയായ, അശങ്കിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക