- phrasal verb (പ്രയോഗം)
ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക, നിക്ഷിപ്തമായി രിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
മറ്റൊന്നിനെ ആശ്രയിച്ചിരിക്കുക, ആശ്രയിക്കുക, ഊന്നുക, നിക്ഷിപ്തമായിരിക്കുക, ഒന്നിനെ പൂർണ്ണമായും ആശ്രയിച്ചു കഴിയുക
- verb (ക്രിയ)
ആശ്രയിച്ചിരിക്കുക, അവലംബിക്കുക, മറ്റൊന്നിനു വിധേയമായി മാറുക, പറ്റിനില്‍ക്കുക, തൂങ്ങുക
ആശ്രയിച്ചിരിക്കുക, അധിഷ്ഠിതമായിരിക്കുക, സോപാധികമായിരിക്കുക, അജ്ഞാതമായ സന്ദർഭങ്ങളെ ആശ്രയിച്ചിരിക്കുക, ഒന്നിനെആധാരമാക്കി തീരുമാനിക്കപ്പെടുക
- phrase (പ്രയോഗം)
നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
- adjective (വിശേഷണം)
തീർച്ചപ്പെടുത്തേണ്ടുന്ന, അവസേയ, തീർച്ചപ്പെടുത്താത്ത, ഉറപ്പിക്കാത്ത, തീർച്ചയാക്കാത്ത
- verb (ക്രിയ)
പ്രമേയരൂപത്തിൽ അംഗീകരിക്കുക, സമ്മതിദാനം രേഖപ്പെടുത്തുക, വോട്ടുചെയ്ക, അധികൃതമായി നിർണ്ണയിക്കുക, നിർദ്ദേശിക്കുക