1. deficiency

    ♪ ഡിഫിഷൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യൂനത, ന്യൂനം, അപര്യാപ്തത, ക്ഷാമം, വിഭവക്ഷാമം
    3. ന്യുനത, പോരായ്മ, ദോഷം, വെെകല്യം, തകരാർ
  2. deficient

    ♪ ഡിഫിഷന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുറവുള്ള, ന്യൂന, കുറവായ, പോരായ്മയുള്ള, അഭാവമുള്ള
    3. ന്യുനതയുള്ള, കേടുള്ള, അപൂർണ്ണം, ഊന, ന്യൂന
  3. iron deficiency anaemia

    ♪ അയൺ ഡിഫിഷൻസി അനീമിയ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രക്ത കുറവ് സംബന്ധിച്ച രോഗം
  4. deficiency diseases

    ♪ ഡിഫിഷൻസി ഡിസീസസ്
    src:crowdShare screenshot
    1. noun (നാമം)
    2. പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങൾ
  5. be deficient in

    ♪ ബീ ഡിഫിഷ്യന്റ് ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഞെരുക്കമനുഭവപ്പെടുക, ഇല്ലാതിരിക്കുക, മുട്ടുവരുക, അഭാവമുണ്ടാകുക, തീരെ ഇല്ലാതിരിക്കുക
    1. verb (ക്രിയ)
    2. ഇല്ലാതിരിക്കുക, ഇല്ലാതെ വരുക, കുറവായിരിക്കുക, അഭാവമുണ്ടാവുക, രഹിതമായിരിക്കുക
  6. be deficient

    ♪ ബീ ഡിഫിഷ്യന്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
    1. verb (ക്രിയ)
    2. പരാജയമാകുക, കുറവായിരിക്കുക, ഊനപ്പെടുക, കുറവുള്ളതാകുക, കുറയുക
  7. deficiently

    ♪ ഡിഫിഷന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മോശമായി, ചീത്തയായി, അസമർത്ഥമായി, പരിതാപകരമായി, തുലോം അപര്യാപ്തമായി
    3. ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി
  8. deficient in

    ♪ ഡിഫിഷന്റ് ഇൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, ദാരിദ്ര്യമുള്ള, രഹിതമായ, ശൂന്യമാക്കപ്പെട്ട, വിപ്രഹീണ
    3. ഇല്ലാത്ത, അഭാവമുള്ള, കൂടാതെയുള്ള, ഇല്ലായ്മയുള്ള, സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട
    4. ഇല്ലാത്ത, രഹിതമായ, കൂടാതെയുള്ള, വിഹീന, ശൂന്യ
    1. phrase (പ്രയോഗം)
    2. ഇല്ലാതിരിക്കുന്ന, കുറവായ, തികയാതിരിക്കുന്ന, പോരായ്മയുള്ള, അഭാവമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക