1. deflect

    ♪ ഡിഫ്ലെക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിച്ചുവിടുക, വ്യതിചലിപ്പിക്കുക, ഗതി മാറ്റുക, മറ്റൊരു വഴി തിരിക്കുക, ഒരുവശത്തേക്കു മാറ്റുക
    3. തട്ടിത്തെറിക്കുക, ഉത്പതിക്കുക, കുതിക്കുക, മേലോട്ടുതെറിക്കുക, വിചലിക്കുക
  2. deflect attention

    ♪ ഡിഫ്ലെക്ട് അറ്റൻഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധമാറ്റുക
  3. be deflected

    ♪ ബീ ഡിഫ്ലക്ടഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തട്ടിത്തെറിക്കുക, തെന്നിത്തെറിക്കുക, തെറിച്ചുതെറിച്ചു പോകുക, കൊണ്ടിട്ടു തെറിച്ചുപോവുക, ബാഹ്യതലത്തിൽ സ്പർശിച്ചുകൊണ്ടു കടന്നുപോവുക
  4. deflection

    ♪ ഡിഫ്ലെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളവ്, വളച്ചൽ, വളച്ചിൽ, വളയക്കം, തിരിവ്
    3. വ്യതിചലനം, തിരിവ്, മാർഗ്ഗാന്തരഗതി, വഴിമാറ്റിവിടൽ, വഴിതിരിച്ചുവിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക