1. desperate one

    ♪ ഡെസ്പറേറ്റ് വൺ
    src:crowdShare screenshot
    1. noun (നാമം)
    2. പരവശൻ
  2. desperate

    ♪ ഡെസ്പറേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശയറ്റ, നെെരാശ്യദ്യോതകമായ, ആശനശിച്ച, വിതൃഷ്ണ, ആശയ്ക്കുവകയില്ലാത്ത
    3. ഗതികെട്ട, അവസാനശ്രമായ, അറ്റകെെയായ, അവസാന നിമിഷത്തിലുള്ള, ചാവേറിനെപ്പോലെയുള്ള
    4. ഗൗരവാവഹമായ, ഗുരുതരമായ, ഗൗരവമുള്ള, സന്ദിഗ്ദ്ധദശയിലെത്തിയ, തീക്ഷ്ണമായ
    5. വളരെ അത്യാവശ്യമായ, ഉടനെവേണ്ടുന്ന, അടിയന്തരമായി വേണ്ടുന്ന, ആവശ്യമായിരിക്കുന്ന, അത്യാശയുള്ള
    6. സാഹസികമായ, ഹിംസാത്മകമായ, അക്രമപരമായ, ഉഗ്രമായ, അപകടകരമായ
  3. desperately

    ♪ ഡെസ്പറേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
    3. ഗുരുതരമായി, കാര്യമായി, വളരെ, ഭരം, ആപൽസന്ധിയിൽ
    4. ചെയ്തേ മതിയാകൂ എന്ന സ്ഥിതിയിൽ, ജറൂർ, അടിയന്തരമായി, അത്യാവശ്യമായി, തീവ്രമായി
  4. desperate call

    ♪ ഡെസ്പറേറ്റ് കോൾ
    src:crowdShare screenshot
    1. noun (നാമം)
    2. നിരാശപൂണ്ട ആഹ്വാനം
  5. desperation

    ♪ ഡെസ്പറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തീവ്രനെെരാശ്യം, ഉഗ്രനെെരാശ്യം, ആശയില്ലായ്മ, നെെരാശ്യം, പ്രത്യാശയ്ക്കു വകയില്ലായ്മ
  6. be desperate for

    ♪ ബീ ഡെസ്പറേറ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യം വരുക, വേണ്ടി വരുക, ആവശ്യമായിരിക്കുക, ആവശ്യം ഉണ്ടാകുക, ആവശ്യമായിത്തീരുക
    3. ആഗ്രഹിക്കുക, ഇച്ഛിക്കുക, വെതുമ്പുക, ആശിക്കുക, വേണ്ടുക
  7. want desperately

    ♪ വാന്റ് ഡെസ്പെററ്റ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
  8. in desperation

    ♪ ഇൻ ഡെസ്പറേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
  9. desperate straits

    ♪ ഡെസ്പറേറ്റ് സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷമഘട്ടം, ദ്വിപക്ഷം, കഷ്ടാവസ്ഥ, വ്യസനകരമായ സ്ഥിതി. വിഷമസ്ഥിതി, ദുർദ്ദശ
  10. be desperate

    ♪ ബീ ഡെസ്പറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊതിക്കുക, ഉൽക്കടമായി ആശിക്കുക, അതിയായി ആശിക്കുക, കൊതിപൂണുക, അതിയായി ആഗ്രഹിക്കുക
    3. മോഹിക്കുക, ദാഹിക്കുക, അതിയായി ആശിക്കുക, കൊതിക്കുക, വളരെ ആഗ്രഹിക്കുക
    4. കൊതിക്കുക, അതിയായി ആശിക്കുക, ആശ വയ്ക്കുക, കൊതിപിടിക്കുക, ഉൽക്കടമായി ആശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക