1. despondency

    ♪ ഡിസ്പോൺഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷാദം, നെെരാശ്യബോധം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ, നിർവ്വേദം
  2. despondent

    ♪ ഡിസ്പോൺഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷണ്ണ, മനം തളർന്ന, ഹതാശ, നിരുത്സാഹനായ, ഖിന്ന
  3. despond

    ♪ ഡിസ്പോൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആശവിടുക
    3. അധൈര്യപ്പെടുക
    4. നിരാശാഹൃദയനായിരിക്കുക
    5. മനസ്സുതളരുക
    6. വിഷാദിക്കുക
  4. be despondent

    ♪ ബീ ഡിസ്പോണ്ടന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക
    3. നിരുത്സാഹിയായിരിക്കുക, ചുണകെടുക, വിഷണ്ണമായിരിക്കുക, ചിന്തിച്ചുദുഃഖിക്കുക, പരിതപിക്കുക
    4. ദഃഖിക്കുക, വിഷാദിക്കുക, സങ്കടപ്പെടുക, ആകുലപ്പെടുക, വിങ്ങുക
    5. തലകുനിയുക, തലതാഴുക, ഇച്ഛാഭംഗം തോന്നുക, വിഷാദിക്കുക, നിരാശനാകുക
  5. make despondent

    ♪ മെയ്ക് ഡിസ്പോൺഡന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
  6. despondently

    ♪ ഡിസ്പോൺഡന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക