1. dilatory

    ♪ ഡിലറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാലതാമസം വരുത്തുന്ന, വിളംബനം വരുത്തുന്ന, സാവധാനമായ, മന്ദമായ, ഇഴയുന്ന മട്ടിലുള്ള
    3. കാലതാമസം വരുത്തുന്ന, വിളംബിപ്പിക്കുന്ന, ദീർഘസൂത്രം പ്രയോഗിക്കുന്ന, സമയം കിട്ടാനായി അടവെടുക്കുന്ന, ഒഴികഴിവുകൾകൊണ്ടു കാലവിളംബം വരുത്തുന്ന
  2. be dilatory

    ♪ ബീ ഡിലറ്ററി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക