1. diligence

    ♪ ഡിലിജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഷ്കാന്തി, ജാഗ്രത, ചുറുചുറുക്ക്, അദ്ധ്വാനശീലം, ഉത്സാഹശീലം
  2. diligent

    ♪ ഡിലിജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കർമ്മോദ്യൂക്തനായ, മുഷിഞ്ഞുപ്രവർത്തിക്കുന്ന, കർമ്മോത്സുകനായ, കാർമ്മ, പരിശ്രമശീലമുള്ള
  3. due diligence

    ♪ ഡ്യൂ ഡിലിജൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൃത്യമായ ശ്രദ്ധ
  4. be diligent

    ♪ ബീ ഡിലിജന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. phrasal verb (പ്രയോഗം)
    2. പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
    3. ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
  5. diligently

    ♪ ഡിലിജന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തിരക്കിട്ട്, ഊർജ്ജസ്വലമായി, സോത്സാഹം, ഊർജ്ജിതമായി, ഉന്മേഷത്തോടെ
    3. കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
    4. കഠിനമായി, ഉത്സാഹത്തോടെ, തുമ്മനേ, ചുറുചുറുക്കോടെ, ജാഗ്രതയായി
    5. കഠിനമായി, ഊർജ്ജസ്വലമായി, ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക