1. discord

    ♪ ഡിസ്കോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭിന്നിപ്പ്, വിയോജിപ്പ്, തർക്കം, പ്രത്യർത്ഥം, വിരോധം
    3. അപസ്വരം, അവസ്വരം, സ്വരഭംഗം, സ്വരച്ചേർച്ചയില്ലായ്മ, അപശ്രുതി
  2. discordant

    ♪ ഡിസ്കോർഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, ഇണക്കമറ്റ, തമ്മിൽചേരാത്ത, യോജിപ്പില്ലാത്ത
    3. സ്വരച്ചേർച്ചയില്ലാത്ത, അപശ്രുതിയുള്ള, രേപ, വിസ്വര, അപസ്വരമുള്ള
  3. to caused discord

    ♪ ടു കോസ്ഡ് ഡിസ്കോർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വരച്ചേർച്ചയില്ലായ്മ സൃഷ്ടിക്കുക
  4. an apple of discord

    src:crowdShare screenshot
    1. idiom (ശൈലി)
    2. കലഹത്തിനു കാരണമാകുക
  5. be discordant

    ♪ ബീ ഡിസ്കോർഡന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യോജിക്കാതിരിക്കുക, പൊരുത്തപ്പെടാതിരിക്കുക, ആനുരൂപ്യമില്ലാതിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ചേർച്ചയില്ലാതിരിക്കുക
    3. തമ്മിൽ ചേരാതിരിക്കുക, അഭിപ്രായസംഘട്ടന മുണ്ടാവുക, വിപരീതമായിരിക്കുക, പൊരുത്തമില്ലാതിരിക്കുക, ഏറ്റുമുട്ടുക
  6. discordance

    ♪ ഡിസ്കോർഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊരുത്തമില്ലായ്മ, ചേർച്ചക്കുറവ്, വ്യത്യാസം, വിശേഷം, വെെരുദ്ധ്യം
    3. ചിലപ്പ്, ചിലമ്പൽ, ഇരമ്പൽ, ശബ്ദകോലാഹലം, അപസ്വരം
    4. അപസ്വരം, അവസ്വരം, സ്വരഭംഗം, സ്വരച്ചേർച്ചയില്ലായ്മ, അപശ്രുതി
    5. വെെരുദ്ധ്യം, വിയോജിപ്പ്, പൊരുത്തക്കേട്, പൊരുത്തമില്ലായ്മ, അസന്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക