1. dishonest

    ♪ ഡിസ്ഹോണസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സത്യസന്ധതയില്ലാത്ത, ആത്മാർത്ഥതയില്ലാത്ത, സത്യമില്ലാത്ത, വഞ്ചനാത്മകമായ, ഔപധിക
  2. be dishonest

    ♪ ബീ ഡിസോണസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാഥാർത്ഥ്യം മറയ്ക്കുക, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കുക, ഇല്ലാത്തതു ഭാവിക്കുക, കപടം ചെയ്ക, യാഥാർത്ഥ്യം മറച്ചുവെച്ചു പെരുമാറുക
  3. dishonest-looking

    ♪ ഡിസ്ഹോണസ്റ്റ്-ലുക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശങ്കാഹേതുകമായ, സംശയകരമായ, സംശയിക്കപ്പെട്ട, ദുഷ്കീർത്തിയുള്ള, ദുര്യശസ്കരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക