1. display

    ♪ ഡിസ്പ്ലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, കാണിക്കൽ, വിടർത്തിക്കാണിക്കൽ, പ്രദർശിപ്പിക്കൽ, ഉപദർശനം
    3. പ്രദർശനം, ആർഭാടം, മോടികാട്ടൽ, പൊങ്ങച്ചപ്രകടനം, പ്രകടനം
    4. പ്രകടനം, വെളിപ്പെടുത്തൽ, പ്രാദുഷ്കരണം, പ്രത്യക്ഷമാക്കൽ, ആവിഷ്ക്കരണം
    1. verb (ക്രിയ)
    2. പ്രദർശിപ്പിക്കുക, കാട്ടുക, കാണിക്കുക, വിടർത്തിക്കാണിക്കുക, പരസ്യമായി കാണിക്കുക
    3. കാണിക്കുക, അഭിമാനപൂർവ്വം പ്രദർശിപ്പിക്കുക, പരസ്യമായി പ്രദർശിപ്പിക്കുക, മോടിപ്പകിട്ടുകാട്ടുക, മോടിയിൽ പ്രദർശിപ്പിക്കുക
    4. പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക, തെളിയിക്കുക, നിരാക്ഷേപമായി തെളിയിക്കുക, സ്പഷ്ടമാക്കുക
  2. on view, on display

    ♪ ഓൺ വ്യൂ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രദർശിപ്പിക്കപ്പെട്ട, ദൃഷ്ട, പ്രദർശനത്തിനുള്ള, കാഴ്ചക്കുള്ള, പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന
  3. be displayed

    ♪ ബി ഡിസ്പ്ലേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടുക, വ്യാപിപ്പിക്കുക, വലിച്ചുനീട്ടുക, മുഴുവനായി തുറന്നുകാട്ടുക, പ്രദർശിപ്പിക്കുക
  4. object on display

    ♪ ഒബ്ജെക്ട് ഓൺ ഡിസ്പ്ലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനവസ്തു, കാഴ്ചവസ്തു, കാഴ്ചസാധനം, കാഴ്ചദ്രവ്യം, കാഴ്ചപകം
  5. visual display unit

    ♪ വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കംപ്യൂട്ടർ പ്രദർശനതലം, കംപ്യൂട്ടറിൽ വിവരങ്ങൾ ഡാറ്റാ സ്വീകരിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ഉള്ള സംവിധാനം, കംപ്യൂട്ടർ, കംപ്യൂട്ടർ വർക്സ്റ്റേഷൻ, ചിത്രം കാണിക്കുന്നതിനുള്ള സ്ക്രീൻ ഉള്ള ഉപകരണം
    3. തലം, തിര, വെള്ളിത്തിര, ചിത്രം കാണിക്കുന്നതിനുള്ള സ്ക്രീൻ ഉള്ള ഉപകരണം, റ്റി.വി.യുടെയും കംപൂട്ടർ മോണിറ്ററിയും ചിത്രങ്ങൾ തെളിയുന്ന ഭാഗം
    4. ചിത്രം കാണിക്കുന്നതിനുള്ള സ്ക്രീൻ ഉള്ള ഉപകരണം, പ്രതലം, തിര, റ്റി.വി.യുടെയും കംപൂട്ടർ മോണിറ്ററിയും ചിത്രങ്ങൾ തെളിയുന്ന ഭാഗം, ചലച്ചിത്രങ്ങളോ നിശ്ചലദൃശ്യങ്ങളോ പതിപ്പിച്ചു പ്രദർശിപ്പിക്കുവാനുതകുന്ന വെളുത്ത പ്രതലം
  6. put on display

    ♪ പുട്ട് ഓൺ ഡിസ്പ്ലേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാച്ഛാദനംചെയ്ക, അനാവരണം ചെയ്യുക, മറ മാറ്റുക, മറനീക്കുക, മറയെടുക്കുക
    3. പ്രദർശിപ്പിക്കുക, കാണിക്കുക, ദർശിപ്പിക്കുക, കാട്ടുക, പരസ്യമായി കാണിക്കുക
    4. വേഷപ്പകിട്ടു കാട്ടുക, പകിട്ടു കാട്ടുക, ഭൂഷാഡംബരം പ്രദർശിപ്പിക്കുക, കെട്ടിച്ചമഞ്ഞു നടക്കുക, ഡംഭു കാണിക്കുക
    5. കാണിക്കുക, പ്രകടിപ്പിക്കുക, പ്രദർശിപ്പിക്കുക, ദർശിപ്പിക്കുക, വിടർത്തിക്കാട്ടുക
    6. പ്രദർശനത്തിനു വയ്ക്കുക, കാണിക്കുക, ദർശിപ്പിക്കുക, പ്രദർശിപ്പിക്കുക, കാഴ്ചവയ്ക്കുക
  7. display ostentatiously

    ♪ ഡിസ്പ്ലേ ഓസ്റ്റെന്റേഷസ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഷപ്പകിട്ടു കാട്ടുക, പകിട്ടു കാട്ടുക, ഭൂഷാഡംബരം പ്രദർശിപ്പിക്കുക, കെട്ടിച്ചമഞ്ഞു നടക്കുക, ഡംഭു കാണിക്കുക
  8. public display

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, പൊതുപ്രദർശനം, പ്രദർശനമേള, കാഴ്ചച്ചന്ത, പരസ്യപ്രദർശനം
    3. പ്രദർശനം, പൊതുപ്രദർശനം, പ്രദർശനമേള, കാഴ്ചച്ചന്ത, പരസ്യപ്രദർശനം
  9. display room

    ♪ ഡിസ്പ്ലേ റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗാലറി, ഗ്യാലറി, ചിത്രമണ്ഡപം, ചിത്രശാല, വീഥിക
  10. outward display

    ♪ ഔട്ട്വേഡ് ഡിസ്പ്ലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖപ്പ്, മുഖഭാവം, യഥാർത്ഥസ്വഭാവത്തെ മറച്ചുവയ്ക്കുന്ന മര്യാദയായ പെരുമാറ്റം, പ്രകടനം, പകിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക