1. disrupt

    ♪ ഡിസ്റപ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക
    3. അലങ്കോലമാക്കുക, ഭഞ്ജിക്കുക, വിഭഞ്ജിക്കുക, പൊട്ടിക്കുക, വേർവിടുവിക്കുക
  2. disruptive

    ♪ ഡിസ്റപ്ടീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭിന്നിപ്പിക്കുന്ന, കുഴപ്പമുണ്ടാക്കുന്ന, അടങ്ങിനിൽക്കാത്ത, അടക്കമില്ലാത്ത, മോശമായി പെരുമാറുന്ന
  3. be disruptive

    ♪ ബി ഡിസ്രപ്റ്റീവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓളമുണ്ടാക്കുക, ഓളം സൃഷ്ടിക്കുക, അലയൊലി സൃഷ്ടിക്കുക, കുഴപ്പമുണ്ടാക്കുക, കലയ്ക്കുക
  4. disrupted

    ♪ ഡിസ്റപ്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർച്ചയില്ലാത്ത, ചേർച്ചവിട്ട, വിട്ടുവിട്ടിരിക്കുന്ന, വിച്ഛിന്നമായ, ഇടവിട്ടുണ്ടാകുന്ന
    3. ശല്യപ്പെടുത്തപ്പെട്ട, ഭംഗപ്പെടുത്തപ്പെട്ട, ഭഞ്ജിക്കപ്പെട്ട, താറുമാറാക്കപ്പെട്ട, അലങ്കോലപ്പെടുത്തപ്പെട്ട
    4. അസ്ഥിരമായ, ഇടവിട്ടുള്ള, ഇടവിട്ടിടവിട്ടു വരുന്ന, ഇടയ്ക്കിടെ ഉണ്ടാകുന്ന, ഒറ്റയ്ക്കംതറ്റയ്ക്കുമുള്ള
    5. ഭഞ്ജിക്കപ്പെട്ട, ഭംഗപ്പെട്ട, വിച്ഛിന്ന, തടസ്സപ്പെട്ട, അർഗ്ഗളിത
  5. disruption

    ♪ ഡിസ്റപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അട്ടിമറി, വിധ്വംസനം, അട്ടിമറിപ്രവർത്തനം, വിദ്ധ്വംസക പ്രവർത്തി, വിദ്ധ്വംസക പ്രവർത്തനം
    3. അസ്വസ്ഥത, അശാന്തി, കുഴപ്പം, സമാധാനഭംഗം, ക്രമസമാധാനഭഞ്ജനം
    4. പൊന്തൽ, ഭിന്നത, പിളർപ്പ്, അസ്വസ്ഥത, കുഴപ്പം
    5. അവ്യവസ്ഥ, അരാജകത്വം, നാഥനില്ലായ്മ, അനവസ്ഥ, അരാജകത
    6. തുടർച്ചയില്ലായ്മ, നെെരന്തര്യമില്ലായ്മ, നിന്നുപോകൽ, അറുതി, വിച്ഛേദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക