1. distasteful

    ♪ ഡിസ്റ്റേസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അരുചിപ്രദമായ, അരോചകം, അപ്രിയ, പ്രിയമില്ലാത്ത, അഹിത
    3. അരുചി തോന്നിക്കുന്ന, നിരാസ്വാദ, ആസ്വദിക്കാൻ കൊള്ളാത്ത, വായ്ക്കു വെറുപ്പുണ്ടാക്കുന്ന, നാക്കിൽവയ്ക്കാൻ കൊള്ളാത്ത
  2. distaste

    ♪ ഡിസ്റ്റേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രുചിയില്ലായ്മ, അസ്വരസം, അരുചി, നിരസം, രസമില്ലായ്മ
  3. be distasteful

    ♪ ബി ഡിസ്റ്റേസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, മനം പിരട്ടലുണ്ടാക്കുക, ഓക്കാനിപ്പിക്കുക, തിക്തീകരിക്കുക
  4. find distasteful

    ♪ ഫൈൻഡ് ഡിസ്റ്റേസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
  5. be distasteful to

    ♪ ബി ഡിസ്റ്റേസ്റ്റ്ഫുൾ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടക്കേടാകുക, അനിഷ്ടം തോന്നുക, അപ്രീതിപ്പെടുക, അരോചകമായി തോന്നുക, അഹിതമാകുക
  6. meet with distaster

    ♪ മീറ്റ് വിത്ത് ഡിസ്റ്റാസ്റ്റർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
  7. regard with distaste

    ♪ റിഗാർഡ് വിത്ത് ഡിസ്റ്റേസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക