- adjective (വിശേഷണം)
 
                        അരുചിപ്രദമായ, അരോചകം, അപ്രിയ, പ്രിയമില്ലാത്ത, അഹിത
                        
                            
                        
                     
                    
                        അരുചി തോന്നിക്കുന്ന, നിരാസ്വാദ, ആസ്വദിക്കാൻ കൊള്ളാത്ത, വായ്ക്കു വെറുപ്പുണ്ടാക്കുന്ന, നാക്കിൽവയ്ക്കാൻ കൊള്ളാത്ത
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഇഷ്ടക്കേടാകുക, അനിഷ്ടം തോന്നുക, അപ്രീതിപ്പെടുക, അരോചകമായി തോന്നുക, അഹിതമാകുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        അപകടത്തിൽ പെടുക, ദുരന്തത്തിൽ കലാശിക്കുക, തകരുക, വിപത്തിലെത്തുക, പരാജയപ്പെടുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, മനം പിരട്ടലുണ്ടാക്കുക, ഓക്കാനിപ്പിക്കുക, തിക്തീകരിക്കുക