- adjective (വിശേഷണം)
 
                        ദുഃഖമുളവാക്കുന്ന, ശോകാവഹമായ, വേദനയുണ്ടാക്കുന്ന, വിഷമിപ്പിക്കുന്ന, താറുമാറാക്കുന്ന
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ക്ലേശിക്കുക, വേദനയനുഭവിക്കുക, വിഷമിക്കുക, വ്യഥയനുഭവിക്കുക, സന്തപിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        വേദനയോടെ, വേദനാകരമായ, അഴലോടെ, ദുഃഖത്തോടെ, ദുഖേന
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ഉന്മാദം, ഉന്മത്തത, വിവശത, ചിത്തക്ഷോഭം, ചിത്തവിഭ്രാന്തി
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        സഹിക്കുക, അനുഭവിക്കുക, സങ്കടമനുഭവിക്കുക, ക്ലേശമനുഭവിക്കുക, അത്തൽപ്പെടുക
                        
                            
                        
                     
                    
                        ദുഖിക്കുക, തപിക്കുക, മനോവേദനയുണ്ടാകുക, നരകിക്കുക, പരിതപിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - adjective (വിശേഷണം)
 
                        മർമ്മഭേദകമായ, മർമ്മച്ഛേദകമായ, മഹാപീഡകമായ, അസ്യഹപ്പെടുത്തുന്ന, ശോകാവഹമായ
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        അലാറം, അപായസൂചന, ഭയാക്രോശം, ആയുധം ധരിപ്പാനുള്ള കൂക്കിവിളി, കൂക്കുരൽ
                        
                            
                        
                     
                    
                        അടയാളമായി കത്തിക്കുന്ന ഉജ്ജ്വലദീപം, ആപത്സൂചന, അപകടത്തിൽപെട്ട കപ്പൽ കാണിക്കുന്ന അടയാളം, അടയാളം, ആകാശദീപം
                        
                            
                        
                     
                    
                        മുന്നറിയിപ്പ്, സൂചന, മുൻസൂചന, മുന്നറിവ്, പൂർവസൂചന
                        
                            
                        
                     
                    
                
            
                
                        
                            - adverb (ക്രിയാവിശേഷണം)
 
                        തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
                        
                            
                        
                     
                    
                        ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി
                        
                            
                        
                     
                    
                        
                            - idiom (ശൈലി)
 
                        അമിതപീഡ അനുഭവിച്ചുകൊണ്ട്, ഞെരുക്കപ്പെട്ട്, സമ്മർദ്ദത്തിൽ പെട്ട്, പിരിമുറുക്കത്തിൽ പെട്ട്, കുഴപ്പത്തിൽ