1. fully drawn

    ♪ ഫുൾലി ഡ്രോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂർണ്ണമായി കുലയ്ക്കപ്പെട്ട
  2. drawn bow

    ♪ ഡ്രോൺ ബോ
    src:crowdShare screenshot
    1. noun (നാമം)
    2. കുലവില്ല്
  3. drawn

    ♪ ഡ്രോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ചുവിളറിയ, ഇല്ലായ്മയുടെ ഞെരുക്കം ബാധിച്ച, ചോരവറ്റിയ, ചോരയും നീരും ഇല്ലാത്ത, രക്തംവാർന്ന
  4. drawn in one's horns

    ♪ ഡ്രോൺ ഇൻ വൺസ് ഹോൺസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിൻവലിയുക
  5. horse-drawn

    ♪ ഹോഴ്സ്-ഡ്രോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കുതിരകൾ വലിക്കുന്ന
  6. be drawn

    ♪ ബി ഡ്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകർഷിതമാകുക, ആകർഷിക്കപ്പെടുക, നീങ്ങുക, ആകർഷണത്തിനു വിധേയമാവുക, ചലിക്കുക
    3. വലിയുക, പിന്നിൽ തൂങ്ങിക്കിടക്കുക, പിന്നിൽ ഇഴയുക, എഴയുക, വലിഞ്ഞിഴയുക
    4. ചായ്വുണ്ടാകുക, കൂടുതൽ ഇഷ്ടപ്പെടുക, പിൻതുണനല്കുക, അനുകൂലിക്കുക, പാലിക്കുക
  7. horse-drawn carriage

    ♪ ഹോഴ്സ്-ഡ്രോൺ കാരേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുതിരവണ്ടി, രഥം, നരയാനം, നരരഥം, അശ്വരഥം
  8. fine-drawn

    ♪ ഫൈൻ-ഡ്രോൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേരിയ, നേർമ്മയേറിയ, അതിലോലമായ, സൂക്ഷ്മമായ, സൂക്ഷ്മതലത്തിലുള്ള
  9. long-drawn-out

    ♪ ലോംഗ്-ഡ്രോൺ-ഔട്ട്,ലോംഗ്-ഡ്രോൺ-ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീട്ടിയ, കാലാവധി നീട്ടിയ, നീ, ദീർഘ, ദീർഘിത
    3. വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, ഒരു വിഷയത്തിൽനിന്നു മറ്റൊന്നിലേക്കു ചാടുന്ന, വലിച്ചുനീട്ടിയ
    4. ദീർഘ, നീളമുള്ള, ആതത, നെടുതായ, പ്രസൃത
    5. മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
    6. നീട്ടിവലിച്ച, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, അതിവിസ്തരമായ, സുദീർഘമായ, അന്തമില്ലാത്ത
  10. at daggers drawn

    ♪ ആറ്റ് ഡാഗേഴ്സ് ഡ്രോൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തർക്കത്തിർേപ്പെട്ട, കലഹിക്കുന്ന, വഴക്കുകൂടുന്ന, പരസ്പരം സദാ ശണ്ഠകൂടുന്ന, വഴക്കിടുന്ന
    1. phrase (പ്രയോഗം)
    2. അഭിപ്രായവ്യത്യാസത്തിലായ, ഏറ്റുമുട്ടുന്ന, വിഭിന്ന ധ്രുവങ്ങളിലായ, പരസ്പര വിരുദ്ധമായ, വിരുദ്ധ ഉദ്ദേശ്യങ്ങൾ വച്ചുപുലർത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക