1. dubious

    ♪ ഡ്യൂബിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയാലുവായ, സംശയമുള്ള, സന്ദേഹിക്കുന്ന, അനിശ്ചിതം, ഉറപ്പില്ലാത്ത
    3. സംശയാസ്പദം, സംശയകരം, ശങ്കനീയം, അപകടകരമായ, വിശ്വസിക്കാൻ കൊള്ളാത്ത
  2. be dubious

    ♪ ബി ഡ്യൂബിയസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയം തോന്നുക, തപ്പുക, ഉണ്ടാവാനിടയില്ലെന്നു കരുതുക, ചോദ്യം ചെയ്ക, യഥാർത്ഥമാണെന്നു കരുതാതിരിക്കുക
  3. dubious improbable

    ♪ ഡ്യൂബിയസ് ഇംപ്രോബബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ടാവാനിടയില്ലാത്ത, സാദ്ധ്യതയില്ലാത്ത, അസംഭവ്യം, സംയശകരം, സന്ദേഹാത്മകം
  4. dubiousness

    ♪ ഡ്യൂബിയസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
    3. അസംഭാവ്യത, അസംഭവ്യത, സാദ്ധ്യതയില്ലായ്മ, സംശയസ്ഥിതി, അസംഭാവ്യാവസ്ഥ
    4. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    5. സംശയം, സന്ദേഹം, ശങ്ക, പരിശങ്ക, ഐയം
    6. അവിശ്വാസം, വിശ്വാസരാഹിത്യം, സംശയം, വിശ്വാസശങ്ക, നിഹ്നവം
  5. dubiously

    ♪ ഡ്യൂബിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംശയദൃഷ്ട്യാ, സംശയത്തോടെ, സംശയിച്ച്, സന്ദേഹത്തോടെ, അവിശ്വാസത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക