1. die like flies

    ♪ ഡൈ ലൈക് ഫ്ലൈസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മരിച്ച് വീഴുക
    3. ചത്ത് വീഴുക
  2. die in harness

    ♪ ഡൈ ഇൻ ഹാർനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിയിലിരിക്കുമ്പോൾ മരിക്കുക
  3. die in chess

    ♪ ഡൈ ഇൻ ചെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചതുരംഗക്കരു
  4. die the game

    ♪ ഡൈ ദ ഗെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. പോരാടി മരിക്കുക
  5. die

    ♪ ഡൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    3. ഇല്ലാതാകുക, കുറയുക, ശമിക്കുക, ശാന്തിക്കുക, അടങ്ങുക
    4. നിലയ്ക്കുക, പ്രവർത്തനരഹിതമാകുക, അദൃശ്യമാകുക, പ്രവർത്തനം നിലയ്ക്കുക, പ്രവർത്തനം നിന്നുപോകുക
    5. ചാകുക, കിട്ടാഞ്ഞ് ചാകുക, ആഗ്രഹിക്കുക, അഭിലഷിക്കുക, വാഞ്ഛിക്കുക
  6. dying person

    ♪ ഡൈയിങ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മരണാസന്നൻ
  7. dying

    ♪ ഡൈയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്നമരണ, ആസന്നമരണാവസ്ഥയിലായ, മാരകരോഗം ബാധിച്ച, മർക്ക, മരിക്കുന്ന
    3. നശിച്ചുകൊണ്ടിരിക്കുന്ന, ക്ഷയ, ക്ഷയി, ക്ഷിത, ക്ഷയിച്ച
    4. മരണ, അവസാനത്തേതായ, മരണസമയത്തേതായ, അന്ത്യം, അന്തിമം
    1. noun (നാമം)
    2. മരണപ്പെടൽ, മരിക്കൽ, മൃതിപ്പെടൽ, ജീവൻനിലയ്ക്കൽ, മരണം
  8. to die

    ♪ ടു ഡൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഥകഴിയുക
    3. മരണപ്പെടുക
    4. മരിക്കുക
  9. be dying for

    ♪ ബി ഡൈയിംഗ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണമെന്നു തോന്നുക, ആവശ്യം തോന്നുക, ഇച്ഛിക്കുക, ഇഷ്ടം തോന്നുക, കിട്ടിയെങ്കിൽ എന്ന് ആശിക്കുക
    3. വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
    4. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
    1. verb (ക്രിയ)
    2. ആവശ്യമുണ്ടാകുക, ആവശ്യമായിരിക്കുക, അഭിലഷിക്കുക, കാംക്ഷിക്കുക, ആവശ്യപ്പെടുക
    3. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
    4. കൊതിക്കുക, അതിയായി ആശിക്കുക, അക്ഷമയോടെ ആശിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
  10. die off

    ♪ ഡൈ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചീറ്റിപ്പോവുക, ദുർബ്ബലമാകുക, നിഷ്ഫലമാകുക, തേഞ്ഞുമാഞ്ഞുപോകുക, ഊർദ്ധ്വശ്വാസം വലിക്കുക
    3. ഇളവുണ്ടാവുക, ശക്തിയിലോ അളവിലോ കുറവു വരുക, കുറയുക, ശമിക്കുക, ചുരുങ്ങുക
    1. verb (ക്രിയ)
    2. കുറയുക, താഴുക, കുറവുവരുക, അല്പീഭവിക്കുക, കുറഞ്ഞുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക