1. eat one's heart out

    ♪ ഈറ്റ് വൺസ് ഹാർട്ട് ഔട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഹൃദയം നീറുക. ആധിപിടിക്കുക, അതിയായി അഭിലഷിക്കുക, ദുരിതങ്ങളെയോർത്തു വിഷമിക്കുക, ആശിച്ചു പരിതപിക്കുക, കൊതിക്കുക
  2. be eating one's heart out

    ♪ ബി ഈറ്റിംഗ് വൺസ് ഹാർട്ട് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊതിക്കുക, ഉൽക്കടമായി ആശിക്കുക, അതിയായി ആശിക്കുക, കൊതിപൂണുക, അതിയായി ആഗ്രഹിക്കുക
  3. eat one's heart out over

    ♪ ഈറ്റ് വൺസ് ഹാർട്ട് ഔട്ട് ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
    1. verb (ക്രിയ)
    2. അതിയായി കാംക്ഷിക്കുക, ആശിച്ചു ദുഃഖിക്കുക, ആശിച്ചു പരിതപിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക